AAK

‘ഷമിയെ ഒതുക്കി, ആവറേജ് താരങ്ങളെ കൊണ്ട് കളി ജയിക്കാനാവില്ല’; ഗംഭീറിനും…

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനത്തില്‍ ഇന്ത്യൻ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച്‌ മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്‍റ് ഒതുക്കിയെന്നും ഇഷ്ടക്കാരായ ബോളർമാരെ…

രാഹുലിന്റെ ഗോഡ്ഫാദര്‍ താങ്കളാണോ എന്ന് ചോദ്യം; ‘അയ്യോ ഞാനല്ലേ എന്നെ വിട്ടേക്കൂ’ എന്ന്…

കൊല്ലം: രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.രാഹുലിനെതിരെ മുന്‍പ് കോണ്‍ഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയാവുന്ന ഏക ആള്‍…

കത്തിക്കയറി മമ്മൂട്ടിയും വിനായകനും, അടിമുടി ഗംഭീര വര്‍ക്ക്; മികച്ച ആദ്യ പ്രതികരണങ്ങള്‍ നേടി…

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു.നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അഭിനയത്തില്‍ വീണ്ടും…

വമ്ബന്മാരെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ രണ്ടാമത്; മുഷ്താഖ് അലിയിലെ പ്രകടനം ആസിഫിനെ IPL ലേലത്തില്‍…

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഇന്നലെ ശക്തരായ മുംബൈയെ കേരളം 15 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ താരമായത് 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കെ എം ആസിഫായിരുന്നു.സൂര്യകുമാർ യാദവ്, ശാർദൂല്‍ താക്കൂർ എന്നിവരുടെ അടക്കം…

‘ചൊവ്വാഴ്ച ബിജെപിയില്‍,ബുധനാഴ്ച കോണ്‍ഗ്രസില്‍, വ്യാഴാഴ്ച്ച വീണ്ടും ബിജെപിയില്‍’;…

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബിജെപി കൗണ്‍സിലര്‍ തിരികെ ബിജെപിയിലേക്ക്. പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ.ബി വിജയലക്ഷ്മിയാണ് ബിജെപിയിലേക്ക് തിരികെയെത്തിയത്. ബുധനാഴ്ച്ച…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി; അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അന്വേഷണ ചുമതല എസ് പി ജി പൂങ്കുഴലി ഐപിഎസിന്.ഡിവൈഎസ്പി സജീവന് തന്നെയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക അന്വേഷണ സംഘത്തിലെ ബാക്കി അംഗങ്ങളും തുടരും. അതിജീവിതയുടെ…

തൊട്ടാല്‍ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയര്‍ന്നത് 13…

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്.ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്ബോഴേക്ക് 74 രൂപയായി…

തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിനങ്ങളില്‍ അവധി…

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.ഡിസംബര്‍ ഒന്‍പതിനും പതിനൊന്നിനും അവധി നല്‍കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. ഈ…

ഇന്നും ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങും; കൊച്ചിയില്‍ പ്രതിഷേധം, യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച്‌…

കൊച്ചി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു. ഇന്നും വിമാന സര്‍വീസുകള്‍ മുടങ്ങും. സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക്…

റവന്യു ജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങല്‍ റവന്യു ജില്ലാ കലോത്സവ വേദിയില്‍ പരിചമുട്ട് മത്സര ഫലത്തിന് പിന്നാലെ വിദ്യാർത്ഥികള്‍ തമ്മിലടിച്ച്‌ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ആറ്റിങ്ങല്‍ സിഎസ്‌ഐ സ്‌കൂളിലെ വേദിയിലാണ് സംഭവം. നന്ദിയോട്…