Kavitha

മഹാരാഷ്ട്രയില്‍ പേമാരി: മുംബൈ പ്രളയഭീതിയില്‍, വിമാനങ്ങള്‍ വൈകുന്നു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍. ചൊവ്വാഴ്ച വൈകിയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ദുരിതബാധിത…

ബിജെപിയുടെ തമിഴ് കാര്‍ഡിന് തെലുങ്ക് കാര്‍ഡുമായി ഇന്ത്യ സഖ്യം; YSRCP-TDP നിലപാട് നിര്‍ണായകം

നിലവിലെ അംഗബലം കൊണ്ട് എൻഡിഎയ്ക്ക് എളുപ്പത്തില്‍ വിജയം കൈവരിക്കാവുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായൊരു രാഷ്ട്രീയ നീക്കത്തിലൂടെ ഇന്ത്യ സഖ്യം ചർച്ചകളുടെ ഗതിമാറ്റിയിരിക്കുകയാണ്.ദക്ഷിണേന്ത്യയില്‍നിന്നുള്ള ഒരു ഒബിസി വിഭാഗം…

പ്രകൃതിയുടെ പൂക്കള്‍, സര്‍ക്കാരിന്റെ കൈത്താങ്ങ്;ഷാഹിനയ്ക്കിത് ജീവിതമാര്‍ഗം

പാഴെന്ന് നമ്മള്‍ വിളിക്കുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ട് പൂക്കാലം തീര്‍ക്കുകയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അങ്ങാടിപ്പറമ്പില്‍ ഷാഹിന ബഷീര്‍. പുല്ല്, മുള, ഇലകള്‍, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി ഏത് വസ്തുവിലും ഷാഹിന വര്‍ണം…

കുറുകെചാടിയ നായയെ രക്ഷിക്കാൻ ബുള്ളറ്റ് വെട്ടിച്ചു; കാര്‍ കയറിയിറങ്ങി വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം

ഗാസിയാബാദ്: ഉത്തർപ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. കാൻപുർ സ്വദേശിയും കാവിനഗർ പോലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചൻ(25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ പട്രോളിങ്…

പുസ്തകമായി മനുഷ്യര്‍; കേട്ടറിയാൻ ‘ഹ്യൂമൻ ലൈബ്രറി’

കോട്ടയം: കോട്ടയത്ത് 'ഹ്യൂമൻ ലൈബ്രറി'യൊരുങ്ങുന്നു. സംസാരിക്കുന്ന മനുഷ്യർ 'പുസ്തക'ങ്ങളാകുന്ന വായനശാല. കാലവും ചരിത്രവും സംസ്കാരവും അനുഭവങ്ങളും ജീവിതത്തിന്റെ ഭ്രമാത്മകമായ നിഗൂഢതകളും വിഹ്വലതകളും ബന്ധങ്ങളുടെ ആർദ്രതയും തീവ്രതയും ഇവിടെ മനുഷ്യർ…

‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Bhagyathara Result BT-16

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'ഭാഗ്യതാര' ലോട്ടറി നറുക്കെടുത്തു. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഒരുകോടിരൂപയാണ്.30 ലക്ഷം രൂപ രണ്ടാംസമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ രാജ്യസഭാ എംപി തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായേക്കും.ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി.…

തുഞ്ചൻ കോളേജിൽ സീറ്റൊഴിവ്

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളെജിൽ ഐ.പി. എം.എ ഇംഗ്ലീഷിൽ താഴെപ്പറയുന്ന ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഇ ഡബ്ളിയൂ എസ്, ഒ ബി എച്ച് , എസ് സി, എസ് ടി, ഒ.ഇ.സി, എൽ.സി.ഈ കാറ്റഗറികളിൽ അഡ്മിഷന് അർഹതയുള്ളവരും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഐ.പി. ക്യാപ്…

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തേക്കു ചോർത്തി.എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്നു കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്.…

നിരുത്തരവാദപര ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥ മാടമ്പികളെ സർക്കാർ നിലയ്ക്കു നിർത്തണം-…

സേവനാവകാശങ്ങൾക്കും, സർവീസ് ചട്ടങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട് ,ഹയർസെക്കൻഡറി പ്രിൻസിപ്പാൾമാരാണ് ക്ലാർക്ക് പണി ചെയ്യേണ്ടതെന്നും, അതിനാണ് അവരുടെ പീരിയഡുകൾ കുറവ് ചെയ്തു നൽകിയിരിക്കുന്നതെന്നും പോലെയുള്ള ഉത്തരവുകൾ പടച്ചുവിടുന്ന…