Kavitha

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

മുണ്ടക്കയം (കോട്ടയം): ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേർക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ഓമ്നി വാൻ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മധുര സ്വദേശികളായ…

പരിക്കേറ്റുള്ള പോരാട്ടം ഇനി വേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ

ന്യൂഡല്‍ഹി: ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവർക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിർണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബരയില്‍ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക്…

മുന്നൂറിലേറെ വിദേശ പഴവര്‍ഗങ്ങള്‍, ജൈവവളം മാത്രം; വൈശാഖിയുടെ പഴത്തോട്ടം സ്പെഷ്യലാണ്

പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങള്‍ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി.വൈശാഖി തെന്നാടൻ. പ്ലസ്ടു വിദ്യാർഥിയായ വൈശാഖിയുടെ വീട്ടിന് സമീപത്തെ തോട്ടത്തില്‍ വ്യത്യസ്തവും അപൂർവവുമായ…

ഹമാസിന്റെ ആയുധ സംഭരണ കേന്ദ്രം തകര്‍ത്തു, നേതാവിനെ വധിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

ഗാസ: ഹമാസ് നേതാവ് നാസ്സർ മൂസയെ വധിച്ചതായി ഇസ്രയേല്‍. തെക്കൻ ഗാസ മുനമ്ബിലെ ഖാൻ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസർ മൂസ കൊല്ലപ്പെട്ടത്.ഈ മാസം ഒൻപതിനാണ് മൂസ ഖാൻ കൊല്ലപ്പെട്ടത്. ഗാസയുടെ നിയന്ത്രണം…

വോട്ട് കവര്‍ച്ച ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഞായറാഴ്ച മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പ്രതിപക്ഷം ഉയർത്തിയ വോട്ട് കവർച്ച ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഞായറാഴ്ച മാധ്യമങ്ങളെ കാണും.ഈ വർഷം ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഗ്യാനേഷ് കുമാർ ആദ്യമായിട്ടാണ് മാധ്യമങ്ങള്‍ക്ക്…

ആത്മസ൦ഘര്‍ഷങ്ങളുടെ നിറക്കാഴ്ചകളുമായി ‘ദി അണ്‍ടെയ്ല്‍സ്’

കോഴിക്കോട്: മാനസിക സംഘർഷങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രപ്രദർശനം ദി അണ്‍ടെയ്ല്‍സിന് കോഴിക്കോട് ആർട്ട് ഗ്യാലറിയില്‍ തുടക്കമായി.എറണാകുളം സ്വദേശികളായ അമല്‍ ജെ നെടുമ്ബുറം വരച്ച ഇരുപതിലധികം ചിത്രങ്ങളും ആനന്ദ് ജോർജ് പകർത്തിയ…

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും (ശനിയാഴ്ച) വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളില്‍…

മഞ്ചേരി മെഡി. കോളേജിലേക്കുള്ള യൂത്ത്ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷവും അറസ്റ്റും; കവാടത്തില്‍ തടഞ്ഞ്…

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരേ കേസെടുത്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മുസ്ലിം യൂത്ത്ലീഗ് നടത്തിയ മാർച്ചില്‍ സംഘർഷം.യൂത്ത് ലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.…

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.ചിങ്ങമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചുമണിക്കാണ് നട…

ക്ഷേത്രംജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു; അപകടം ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്.ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ…