Kavitha

അന്ന് ട്രംപായിരുന്നു പ്രസിഡന്റെങ്കില്‍ യുക്രൈനില്‍ യുദ്ധം ആരംഭിക്കില്ലായിരുന്നു-പുതിൻ

ആങ്കറേജ് (അലാസ്ക): 2022-ല്‍ ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ യുക്രൈനുമായുള്ള യുദ്ധം ആരംഭിക്കുമായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ.അലാസ്കയില്‍ വെച്ച്‌ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക്…

തൃശ്ശൂരിലെ ക്രമക്കേട്; മുന്നിട്ടിറങ്ങാൻ സിപിഐ, തെളിവുശേഖരണത്തിന് സര്‍ക്കാര്‍ പിന്തുണയില്ലെന്ന്…

തിരുവനന്തപുരം: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകളില്‍ പരിശോധനയ്ക്കും നടപടിക്കും മുന്നിട്ടിറങ്ങാൻ സിപിഐ.വോട്ടർമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നതടക്കം സിപിഐ…

‘എന്റെ പൂര്‍വികര്‍ ഝാൻസി റാണിക്കുവേണ്ടി പോരാടിയവര്‍’; കുടുംബ ചരിത്രം പങ്കുവെച്ച്‌ കേണല്‍…

പാകിസ്താനിലെ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിച്ച രണ്ട് വനിതാ സൈനികോദ്യോഗസ്ഥരില്‍ ഒരാളാണ് കരസേനയിലെ കേണലായ സോഫിയാ ഖുറേഷി.രാജ്യത്തിന്റെ അഭിമാനമായി മാറിയ സോഫിയാ ഖുറേഷി തന്റെ കുടുംബത്തിന്റെ…

വനിതകള്‍ക്ക് ഇനിമുതല്‍ സൗജന്യ ബസ് യാത്ര, പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന 'സ്ത്രീ ശക്തി' പദ്ധതി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എൻഡിഎ നേതാക്കള്‍ സന്നിഹിതരായിരുന്നു. 'സ്ത്രീ ശക്തി'യുടെ…

ദേശീയപാത മുറിച്ച്‌ കടക്കാൻ ശ്രമിക്കവേ കാറിടിച്ചു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തില്‍ പനനിന്നവിളയില്‍ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്. ഓഗസ്റ്റ്…

പാകിസ്താനില്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു

ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനില്‍ രക്ഷാദൗത്യത്തിലേർപ്പെട്ടിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചുപേർ മരിച്ചു.കാലവർഷക്കെടുതിയെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിവന്നിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണതെന്ന് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ…

EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി…

ന്യൂഡല്‍ഹി: ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച്‌ വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്…

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചേർത്തല: പുതിയകാവ് ശാസ്താങ്കല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ്…

ബെംഗളൂരു വില്‍സണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടി മരിച്ചു, 9 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: വില്‍സണ്‍ ഗാർഡനില്‍ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം.പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ ആറോളം വീടുകള്‍ക്ക്…

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുലും ഖാര്‍ഗെയും; വിമര്‍ശിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും.എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച്‌ കോണ്‍ഗ്രസില്‍നിന്നോ ഇരു…