Kavitha

‘സ്വാതന്ത്ര്യം അവരുടെ സമ്മാനം’; ഗാന്ധിജിക്കും മേലെ സവര്‍ക്കര്‍,വിവാദ പോസ്റ്ററുമായി…

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്റർ വിവാദത്തില്‍. സവർക്കറേയും ഉള്‍ക്കൊള്ളിച്ചാണ് മന്ത്രാലയം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും…

പാലം നിര്‍മിക്കുന്നത് 23.82 കോടി രൂപ ചെലവില്‍; ഗര്‍ഡര്‍ തകര്‍ന്നതില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി

കൊയിലാണ്ടി: തോരായിക്കടവ് പാലം നിർമാണത്തിനിടെ ഗർഡർ തകർന്നത് പരിശോധിക്കാൻ കെആർഎഫ്ബി-പിഎംയു പ്രോജക്‌ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാല്‍…

കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകള്‍ കൂടി; നിലമ്ബൂരിലേക്ക് നീട്ടിയത് എറണാകുളം മെമു…

നിലമ്ബൂർ: കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.നിലമ്ബൂർ-കോട്ടയം സർവീസിനും ഇവിടങ്ങളില്‍ സ്റ്റോപ്പ്…

വെളിച്ചെണ്ണ വില കുറയുന്നു, പക്ഷേ, പണി കിട്ടിയത് കൊപ്ര വ്യാപാരികള്‍ക്ക്

വടക്കഞ്ചേരി: കൊപ്രവില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറഞ്ഞുതുടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു.ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ 479 ആയി. കുറഞ്ഞ…

‘രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയായ ലോകത്തിലെ ഏറ്റവും വലിയ എൻജിഒ’;RSS-നെ പുകഴ്ത്തി മോദി

ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആർഎസ്‌എസിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്‌എസ് എന്ന് മോദി പറഞ്ഞു.…

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യം വെള്ളിയാഴ്ച 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി.രാജ്ഘട്ടില്‍ സന്ദർശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി…

നാലാം ക്ലാസുകാരി പനി ബാധിച്ച്‌ മരിച്ചു

താമരശ്ശേരി: കോരങ്ങാട് ഒമ്ബത് വയസുകാരി പനി ബാധിച്ച്‌ മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്.പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക്…

ഓപ്പറേഷൻ സിന്ദൂര്‍; ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും – ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി (ഓപ്പറേഷൻ സിന്ദൂർ) ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച രാഷ്ട്രത്തെ അഭിസംബോധന…

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 285 പേര്‍ക്ക്, അഗ്നിശമന സേവാ മെഡല്‍ 24 പേര്‍ക്ക്

തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥർ അർഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്…

‘പ്രകോപിപ്പിക്കരുത്‌, തിരിച്ചടി താങ്ങില്ല’; അസിം മുനീറിന് ഇന്ത്യയുടെ കടുത്ത…

ന്യൂഡല്‍ഹി: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച്‌ ഇന്ത്യ.''സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്ന്…