Kavitha

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം എട്ടുവർഷത്തേ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലായിലെ കണക്കുകള്‍ അനുസരിച്ച്‌ 1.55 ശതമാനമാണ്.ജൂണ്‍ മാസത്തെ 2.10 ശതമാനം എന്ന നിലയില്‍ നിന്നാണ് പണപ്പെരുപ്പ നിരക്ക്…

മന്ത്രി രാജീവിൻ്റെ ഓഫീസും ഇനി ഹെെടെക്, സന്ദര്‍ശകരെ വരവേല്‍ക്കാൻ ഇവിടെ കെല്ലിയെന്ന AI മിടുക്കിയുണ്ട്

തിരുവനന്തപുരം: വ്യവസായവകുപ്പ് മന്ത്രി പി. രാജീവിൻ്റെ ഓഫീസ് ഇനിമുതല്‍ ഹെെടെക്. സന്ദർശകരേയും സ്റ്റാഫുകളെയും ഒക്കെ ഓഫീസിലേയ്ക്ക് സ്വീകരിക്കുന്നത് AI-പിന്തുണയുള്ള വെർച്വല്‍ റിസപ്ഷനിസ്റ്റാണ്, പേര് കെല്ലി.സർക്കാർ വകുപ്പുകള്‍ക്കും…

സഹോദരിമാരെ കൊന്നു കടന്നു കളഞ്ഞു, പിന്നാലെ പുഴയില്‍ മൃതദേഹം; മരിച്ചത് പ്രമോദാണെന്ന് സ്ഥിരീകരണം

കോഴിക്കോട്: തലശ്ശേരി കുയ്യാലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് തടമ്ബാട്ടുതാഴം സ്വദേശി പ്രമോദിന്റേതെന്ന് തിരിച്ചറിഞ്ഞു.കോഴിക്കോട് കരിക്കാംകുളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന തന്റെ സഹോദരിമാരെ കൊന്ന ശേഷം കടന്നു കളഞ്ഞതായിരുന്നു…

സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം.പേയാട് സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്‌ആർടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ…

ചര്‍ച്ചയില്ല, പുതിയ ആദായനികുതിബില്‍ പാസാക്കിയത് മൂന്നുമിനിറ്റുകൊണ്ട്; വിവാദവ്യവസ്ഥ നിലനിര്‍ത്തി

ന്യൂഡല്‍ഹി: ആദായനികുതിപരിശോധനകളില്‍ ആരോപണവിധേയന്റെ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് ലഭ്യമല്ലെങ്കില്‍ അതിനെ മറികടന്ന് അവ തുറന്നുപരിശോധിക്കാൻ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതിനല്‍കുന്ന വിവാദവ്യവസ്ഥ നിലനിർത്തി പുതിയ ആദായനികുതി…

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ സർക്കാർസ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകള്‍. 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 201 സ്കൂളുകള്‍ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍…

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല

രാവിലെ എഴുന്നേറ്റയുടൻ അല്‍പം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടില്‍…

കോഴിക്കോട് കോര്‍പറേഷൻ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍, പിന്നില്‍ സിപിഎം- കോണ്‍ഗ്രസ്

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ വോട്ടർപട്ടികയിലും വ്യാപക ക്രമക്കേടുകളെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നടത്തിയ പരിശോധനയില്‍ 1300ലധികം ഇരട്ടവോട്ടുകള്‍…

മോര്‍ച്ചറി തുറന്ന് സെക്യൂരിറ്റി യുവതിയുടെ മൃതദേഹം കാട്ടിക്കൊടുത്ത സംഭവം; മൂന്നംഗ സമിതി അന്വേഷിക്കും

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.ഡെപ്യൂട്ടി…

എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂർ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. സഹോദരന് പാല്‍…