ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തിയായി സംസ്ഥാനത്ത് 27,186 അപേക്ഷകർ
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജിന് ഇതുവരെ 27,186 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 5238 പേർ 65+ വിഭാഗത്തിലും, 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത 45+) വിഭാഗത്തിലും, 917 പേർ ജനറൽ ബി. (WL) വിഭാഗത്തിലും…
