MX

അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അതിതീവ്വ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഇതിനെ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 204.4…

വിവാഹം ആറുമാസം മുൻപ്, ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം; കോളേജ് അധ്യാപിക ജീവനൊടുക്കി

ഹൈദരാബാദ്: ഭർതൃപീഡനം ആരോപിച്ച്‌ 24-കാരി ജീവനൊടുക്കി. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യ(24)യാണ് ആത്മഹത്യ ചെയ്തത്.ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ആറുമാസം മുൻപായിരുന്നു രാംബാബു എന്നയാളുമായി ശ്രീവിദ്യയുടെ…

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍; രണ്ടുദിവസംമുൻപേ പുറത്തിറങ്ങി

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ്…

ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെക്കിട്ടുമോ? മോദി-രാഷ്ട്രപതി-ഷാ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ…

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചകള്‍ നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുന്നത് സംബന്ധിച്ച്‌ സാമൂഹികമാധ്യമങ്ങളില്‍…

പോസ്റ്റര്‍ തന്നെ ഒരു പോസിറ്റീവ് ഫീല്‍!, ആകെ മൊത്തത്തില്‍ കളറായിട്ടുണ്ട്; ‘ഹൃദയപൂര്‍വ്വം’…

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാല്‍-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം.വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന…

‘ഗൂഗിളില്‍ തിരഞ്ഞ് ഫോണ്‍ വാള്‍പേപ്പര്‍ മാറ്റി!’; ബ്രൂക്കിന്റെ ക്യാച്ച്‌ വിട്ടതില്‍…

ഓവലിലെ നാലാം ദിനം മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച്‌ വിട്ടതില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.അഞ്ചാം ദിനം നിർണായകമായ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക്…

തുഞ്ചൻ കോളേജിൽ സീറ്റൊഴിവ്  

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളെജിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ താഴെപ്പറയുന്ന ഒഴിവുകൾ പ്രതീക്ഷിക്കുന്നു. *എം.എ. അറബി* ഇ.ടി.ബി, ഇ ഡബ്ളിയൂ എസ്, ഒ ബി എച്ച് , എസ് സി, എസ് ടി, ഒ.ഇ.സി *എം. എ. മലയാളം* ഇ ഡബ്ളിയൂ എസ്, എസ് ടി.…

എവര്‍ട്ടണെതിരെ സമനില; പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌

പ്രീമിയർ ലീഗ് സമ്മർ സീരീസ് ചാംപ്യന്മാരായി മാഞ്ചസ്റ്റർ‌ യുണൈറ്റഡ്. എവർട്ടണെതിരായ മത്സരം സമനിലയില്‍ കലാശിച്ചതിന് ശേഷമാണ് യുണൈറ്റഡ് കിരീടം നേടിയത്.എവർട്ടണും യുണൈറ്റഡ‍ും രണ്ട് വീതം ഗോളുകളടിച്ച്‌ പിരിഞ്ഞു. ഇതോടെ പോയിന്റ് പട്ടികയില്‍…

സിറാജിന് പറ്റിയ വൻ അബദ്ധം; 19 ല്‍ നിന്ന് രക്ഷപ്പെട്ട ഹാരി ബ്രൂക്ക് സെഞ്ച്വറിയിലേക്ക്

ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഒരു നിമിഷത്തെ അശ്രദ്ധയില്‍ കൈവിട്ട് സിറാജ്.പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35ാം ഓവറിലാണ് സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിന്റെ ആ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ബ്രൂക്ക്…

മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഓട്ടോ കത്തിച്ചു; സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

പാലക്കാട്: മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഒട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്ബിലാണ് സംഭവം.ഓട്ടോറിക്ഷയ്ക്ക് തീയിട്ട സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സമീപവാസിയായ യുവാവും…