MX

അന്ന് വാക്‌പോര്, ഇന്ന് റൂട്ടിന് ഒരു പുഞ്ചിരി സമ്മാനിച്ച്‌ പ്രസിദ്ധ്; ആ തര്‍ക്കം തീര്‍ന്നു

കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിനിടെ ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് താരം ജോ റൂട്ടും തമ്മിലുണ്ടായ വാക്കുതർക്കം ഏറെ ചർച്ചയായിരുന്നു.തർക്കം രൂക്ഷമായതോടെ അമ്ബയർമാരടക്കമുള്ളവർ ഇടപെട്ടാണ് രംഗം…

‘ഈ ലക്ഷ്യം ചേസ് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവുമില്ല’; ആത്മവിശ്വാസം…

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന്…

ദിവസവും ഒരു നെല്ലിക്ക കഴിച്ചാലോ; ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍

നെല്ലിക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച്‌ പ്രത്യകം പറയേണ്ടതില്ലല്ലോ. ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങള്‍ നെല്ലിക്കയ്ക്കുണ്ട് എന്ന കാര്യം സുപരിചിതമാണ്.നെല്ലിക്ക അച്ചാറായും, ജ്യൂസായും പലതരത്തിലാണ് നമ്മള്‍ ഉപയോഗിക്കുന്നത്. വിറ്റാമിൻ സി,…

ഒന്നാം സ്ഥാനം ഉറപ്പിച്ച്‌ ശുഭ്മന്‍ ഗില്‍, റണ്‍വേട്ടയില്‍ ആദ്യ നാലുപേരും ഇന്ത്യക്കാര്‍; റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ റണ്‍വേട്ടയില്‍ ആദ്യ നാലു സ്ഥാനങ്ങളും സ്വന്തമാക്കി ഇന്ത്യൻ താരങ്ങള്‍. ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് ഇന്ത്യൻ താരങ്ങള്‍ 500 റണ്‍സിലധികം നേടുന്നത്.ഒരു പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്…

ആര്‍ക്ക് ആര് ‘ബെസ്റ്റി’, ‘റീല്‍ പകര്‍ത്തി തല്ലിത്തീര്‍ക്കാം’ ഒരു സ്കൂളില്‍…

എറണാകുളം: സൗഹൃദത്തിൻ്റെ പുതിയ നിർവചനങ്ങള്‍ നല്‍കുന്ന പുതുതലമുറയുടെ ഒരു തര്‍ക്കവിഷയം ഒടുവില്‍ പൊലീസ് ഇടപെടല്‍ വരെ നീണ്ടു.'ബെസ്റ്റി'യെ ചൊല്ലിയായിരുന്നു എറണാകുളത്തെ ഒരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ തമ്മിലടിച്ചത്. വെറും…

Gold Rate Today: ഒരു പവന് ഇന്ന് എത്ര നല്‍കണം? ഇന്നത്തെ സ്വര്‍ണ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില തുടരുന്നത്.വിപണിയില്‍ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,320 രൂപയാണ്.…

സമൂഹമാധ്യമങ്ങളിലെ പണിമുടക്ക് ആഹ്വാനമേറ്റെടുത്ത ബസുകള്‍ ഇന്ന് തടഞ്ഞ് ഡിവൈഎഫ്‌ഐ; വടകരയില്‍ വീണ്ടും സമര…

കോഴിക്കോട് : യൂണിയനുകളുടെ പ്രഖ്യാപനമില്ലാതെ, സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാനമനുസരിച്ച്‌ ഇന്നലെ പണിമുടക്കിയ ബസുകള്‍ തടഞ്ഞ് ഇന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധം.ഇതോടെ ബസ് ജീവനക്കാർ വീണ്ടും മിന്നല്‍ സമരം പ്രഖ്യാപിച്ചു. പിന്നാലെ പൊലീസ് ഇടപെട്ട് ബസ്…

താത്ക്കാലിക വിസി നിയമനം; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി…

തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ.മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. നിലവില്‍ കൂടിക്കാഴ്ച്ച…

മിസ്റ്റര്‍ 360യുടെ ഫൈനല്‍ ‘ഷോ’! പാകിസ്താനെ തകര്‍ത്ത് ലെജൻഡ്സ് ചാംപ്യൻഷിപ്പില്‍…

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് എ…

ജഡേജയും ജുറലും ക്രീസില്‍; ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഓവലില്‍ ചായയ്ക്ക് പിരിയുമ്ബോള്‍ ഇന്ത്യ 71 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്.25 റണ്‍സുമായി ധ്രുവ് ജുറലും 26 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.…