MX

പ്രിയ സുഹൃത്തേ, ഇത് ഒരുപാട് വേദനിക്കുന്ന വേര്‍പാട്; കലാഭവൻ നവാസിന്റെ വിയോഗത്തില്‍ ജയറാം

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം നടന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നുണ്ട്.നടൻ ജയറാമും നവാസിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.…

‘ജസ്സി ഭായ് ഇല്ലേ, നോ പ്രോബ്ലം!’; ഇന്ത്യയുടെ പടക്കുതിരയായി DSP സിറാജ്, വാഴ്ത്തിപ്പാടി…

'ഞാന്‍ ജസ്സി ഭായ്‌യെ മാത്രമാണ് വിശ്വസിക്കുന്നത്, കാരണം അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്'കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷം പേസര്‍ ജസ്പ്രീത് ബുംറയെ കുറിച്ച്‌ മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകള്‍…

കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു.…

കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഇനി മലയാളത്തിലും, പ്രദര്‍ശനം ആരംഭിച്ച്‌ സു ഫ്രം സോ; കേരളത്തില്‍…

കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം 'സു ഫ്രം സോ' മലയാളം പതിപ്പ് ഇന്ന് കേരളത്തില്‍ പുറത്തിറങ്ങി.ദുല്‍ഖർ സല്‍മാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.…

DSP സിറാജ് ഡാ!; ഇംഗ്ലണ്ട് മധ്യനിരയില്‍ കൂട്ട ‘അറസ്റ്റ്’; ഓവലില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ

ഓവലില്‍ ഇന്ത്യ പ്രതീക്ഷ വീണ്ടെടുക്കുന്നു. മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്.തുടർച്ചയായ ഇടവേളകളില്‍ മധ്യനിരയിലെ മൂന്ന് താരങ്ങളെ സിറാജ് മടക്കി അയച്ചു. ഒലീ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ്…

തിരൂരിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് കുറുക്കോളി മൊയ്തീൻ…

തിരൂർ ജില്ലാ ആശുപത്രിയിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. ആശുപത്രിയോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന, ജി. എം ബനാത്ത് വാല പൊന്നാനി ലോകസഭാംഗമായിരുന്ന കാലത്ത്…

രക്തസമ്മര്‍ദം കൂടുതലാണോ? കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കും

രക്തസമ്മർദം നമ്മുടെ ഇടയില്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. എന്തുപറ്റിയതാ എന്ന ചോദ്യത്തിന്, ഓ ഒന്നമില്ലെന്നെ പതിവ് പോലെ ബിപി ഒന്ന് പറ്റിച്ചതാ എന്ന് പറയുമ്ബോളും നമ്മള്‍ അതിന് അത്ര പ്രാധാന്യമെ നല്‍കാറുള്ളു.ബീപി കുറയ്ക്കാൻ ഉപ്പ്…

‘ഹുക്കും’ ഒഴികെയുള്ള എന്റെ പാട്ടുകള്‍ രജനി സാര്‍ കേട്ടത് റിലീസിന് ശേഷം; അനിരുദ്ധ്

യുവ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ആവേശമുണര്‍ത്തുന്നു.രജനി സാറിന് തന്റെ എല്ലാ പാട്ടുകളും അയച്ചുകൊടുക്കുന്ന പതിവില്ലെന്നും,…

‘കുല്‍ദീപിനെ ഇറക്കിയിരുന്നവെങ്കില്‍ ഇന്ത്യ ഇത്ര കഷ്ടപ്പെടില്ലായിരുന്നു’; സൗരവ് ഗാംഗുലി

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 224 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 12 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് കടന്നു.സാക്ക് ക്രൗളി അർധ…

പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.…