MX

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ

കണ്ണൂര്‍: ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം.മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന്…

‘മരിച്ച സമ്ബദ്‌വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ’; ഡോണള്‍ഡ്…

വാഷിംഗ്‌ടണ്‍: താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്ബദ്‌വ്യവസ്ഥകളെന്നും ഇരുവർക്കും ഒരുമിച്ച്‌ അതിനെ താഴേക്ക്…

ഏഴ് വര്‍ഷത്തിന് ശേഷം ഒരു ഹിറ്റ്! വമ്ബൻ കംബാക്കുമായി വിജയ് ദേവരകൊണ്ട; മികച്ച അഭിപ്രായങ്ങള്‍ നേടി…

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന കിങ്ഡം ആണ് ഗൗതമിന്റെ സംവിധാനത്തില്‍ ഇപ്പോള്‍…

ഇരട്ട ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ് ലോറ ഡാല്‍മിയര്‍ അന്തരിച്ചു; ക്ലൈംമ്ബിങ്ങിനിടെയാണ് 31 കാരിയുടെ…

ജർമൻ ബയാത്ത്‌ലോണ്‍ ചാമ്ബ്യനും രണ്ട് തവണ ഒളിമ്ബിക്‌സ് മെഡല്‍ ജേതാവുമായ ലോറ ഡാല്‍മിയർ പാകിസ്താനില്‍ വെച്ച്‌ മരണപ്പെട്ടു.31 വയസ്സുകാരിയായിരുന്ന ലോറ പർവ്വതരോഹണത്തിനിടെയാണ് (Mountain Climbing) മരണപ്പെട്ടത്. താരം ബുധനാഴ്ച്ച മരണപ്പെട്ടതായി…

സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാല്‍? ക്രിയാത്മകമായ ചര്‍ച്ചകള്‍ സ്വാഗതം ചെയ്യുന്നു:…

തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത്…

‘കന്യാസ്ത്രീകള്‍ ശിക്ഷ ഏറ്റുവാങ്ങണം, മലയാളികള്‍ ആയതിനാല്‍ രക്ഷപ്പെടുത്തുക എന്ന നയം…

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള വിശ്വ ഹിന്ദു പരിഷത്ത്.കന്യസ്ത്രീകള്‍ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നും ആദിവാസി കുട്ടികളെ തള്ളി…

അവസാന നിമിഷം മെസ്സിയുടെ കിടിലൻ അസിസ്റ്റ്! മയാമിക്ക് ജയതുടക്കം

റൊഡ്രിഗോ ഡി പോള്‍ മയാമിക്കായി അരങ്ങേറ്റം കുറിച്ചു.ലീഗ്‌സ് കപ്പ് ക്യാമ്ബെയ്‌നില്‍ വിജയതുടക്കവുമായി മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മയാമി.അർജന്റൈൻ മധ്യനിര താരം റൊഡ്രിഗോ ഡി പോള്‍ മയാമിക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ അവസാന മിനിറ്റിലാണ്…

‘രാജ്യതാത്പര്യം വലുത്, അത് സംരക്ഷിക്കും’; 25 ശതമാനം താരിഫ് ചുമത്തിയതില്‍ അമേരിക്കയ്ക്ക്…

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ.ഇക്കാര്യത്തില്‍ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പില്‍…

പാകിസ്താനെതിരെ കളിക്കില്ല; ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് സെമിയില്‍ നിന്ന് പിന്മാറി ഇന്ത്യ

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്‍ഡില്‍ സെമി ഫൈനലില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ ടീം. സെമിയില്‍ പാകിസ്താനെതിരെ കളിക്കാകില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.ഏഷ്യ കപ്പില്‍…

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സ്വന്തംനിലയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: മലങ്കര…

കോട്ടയം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട്ടില്‍ സ്വന്തം നിലയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനൊരുങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ.ദുരന്തബാധിതര്‍ക്കായി സഭയുടെ നേതൃത്വത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുളള…