Shobika

ഒടുവില്‍ താഴെയിറങ്ങി; കൊച്ചിയില്‍ റോഡരികിലെ മരത്തില്‍ കുടുങ്ങിയ പെരുമ്ബാമ്ബിനെ പിടികൂടി

കൊച്ചി: കൊച്ചി നഗരത്തില്‍ റോഡരികിലെ മരത്തിന് മുകളില്‍ കുടുങ്ങിയിരുന്ന പെരുമ്ബാമ്ബിനെ പിടികൂടി. പാമ്ബ് മരത്തില്‍ നിന്ന് താഴേയ്ക്ക് വീണപ്പോഴാണ് പിടികൂടിയത്.വടി ഉപയോഗിച്ച്‌ മരത്തിന്റെ മറ്റൊരു ചില്ലയില്‍ ശബ്ദമുണ്ടാക്കിയാണ് പാമ്ബിനെ…

സോനം വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം, അദ്ദേഹത്തെ വിട്ടയക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്‌…

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് കത്തയച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ.രാജസ്ഥാനിലെ ജയിലിലുളള സോനം വാങ്ചുക്കിന്റെ അവസ്ഥ അറിയില്ലെന്നും വാങ്ചുക്കുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് രാഷ്ട്രപതി…

യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ല; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: മൂന്നാറില്‍ യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരുന്ന കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും…

പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്ബതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്.അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4…

7,000 എംഎഎച്ച്‌ ബാറ്ററി, 50 എം പി ക്യാമറ: പുത്തൻ ഫീച്ചറുകളോടെ റിയല്‍മി 15x 5G സ്മാര്‍ട്ട്ഫോണ്‍…

റിയല്‍മിയുടെ പുതിയ 15x 5G സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച്‌ ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുള്ളതാണ് ഫോണിന്റെ മറ്റ് പ്രധാന…

മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം

കോഴിക്കോട് പയ്യാനക്കലില്‍ മദ്രസ വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം. തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി .കാസര്‍കോഡ് സ്വദേശി സിനാന്‍ അലി യൂസഫ് ആണ് പിടിയിലായത് കോഴിക്കോട് ബിച്ച്‌ ഹോസ്പിറ്റലിന് സമീപത്തെ…

അഞ്ചുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

കോട്ടയം വൈക്കം ഉദയനാപുരത്ത് അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. ബീഹാറുകാരനായ അബ്ദുല്‍ ഗഫാറിന്റെ മകന്‍ ഹര്‍സാന്‍ ആണ് മരിച്ചത്.ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുമ്ബുഴിക്കര എല്‍പി സ്‌കൂളിലെ…

ഗസ്റ്റ് ഇന്റര്‍പ്രട്ടര്‍ നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്ബ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്ബേഡ് ബാച്ചില്‍ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി/ എം.എ.…

നനയാനൊരുങ്ങിക്കോളൂ ! അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴ തകര്‍ത്ത് പെയ്യും

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST - അടുത്ത മൂന്ന് മണിക്കൂറില്‍…

മദ്രാസി ഉള്‍പ്പെടെ ഈ ആ‍ഴ്ചയില്‍ എത്തുന്നു ഒടിടിയിലെത്തുന്നു കിടിലൻ സിനിമകള്‍: 13 റിലീസുകള്‍

പൂജാ അവധിക്കാലം കിടിലൻ സിനിമകള്‍ക്കൊപ്പം ആസ്വദിക്കാം. ഈ ആ‍ഴ്ച ഒടിടിയിലേക്കെത്തുന്നത് കാണാൻ കാത്തിരുന്ന കിടിലൻ സിനിമകള്‍.ഓണക്കാലത്ത് റിലീസായ ഹൃദയപൂർവം, ഓടും കുതിര ചാടും കുതിര മുതലായ സിനിമകള്‍ ക‍ഴിഞ്ഞയാ‍ഴ്ച ഒടിടിയെലെത്തിയിരുന്നു.…