Shobika

രാധികാ ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു

നടി രാധികാ ശരത്കുമാറിന്റെ അമ്മ ഗീത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ രാധിക തന്നെയാണ് അമ്മയുടെ വിയോഗവാർത്ത അറിയിച്ചത്. നടൻ എം.ആർ. രാധ…

“കടലിന്റെ നിറങ്ങള്‍ എന്റെ മാധവിക്കുട്ടിയമ്മയ്ക്ക് ചേരും”

കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ മാതൃഭൂമി ബുക്സ്‌ സ്റ്റാളിനു മുന്നിലെത്തിയ മഞ്ജുവാരിയരുടെ കണ്ണുകള്‍ സദസ്സിലെ ഒരാളെക്കണ്ടതും നിറഞ്ഞു ചിരിച്ചു.മാധവിക്കുട്ടിയുടെ അനിയത്തി ഡോ. സുലോചന…

‘മക്കളേ ഇത് മാറ്റ് അല്ല, പുറം പൊളിയും’; ഇടിവെട്ട് ആക്ഷനുമായി ‘ബള്‍ട്ടി’…

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറില്‍ എത്തുന്ന 'ബള്‍ട്ടി'.ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും…

‘ഞാൻ മരിക്കുമ്ബോള്‍ അസം ജനത മുഴുവൻ എന്റെ ആ പാട്ട് പാടണം’; അന്ന് സുബീൻ ഗാര്‍ഗ് പറഞ്ഞു

ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഗായകൻ സുബീൻ ഗാർഗിന്റെ അപകടമരണം. സിങ്കപ്പൂരില്‍ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം.ഞായറാഴ്ച സ്വദേശമായ ഗുവാഹാട്ടിയിലെത്തിച്ച മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും…

സഞ്ജുവിന്റെ കൈകളിലൊതുങ്ങി ഫഖര്‍ പുറത്ത്, രണ്ട് തവണ ക്യാച്ച്‌ വിട്ടുകളഞ്ഞ് ഇന്ത്യ

ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തില്‍ പാകിസ്താൻ ബാറ്റിങ് തുടരുന്നു. നിലവില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് പാകിസ്താൻ.ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖർ സമാന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.…

നവ മധ്യവര്‍ഗ്, നാഗരിക് ദേവോ ഭവ, ബചത് ഉത്സവ്; പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ത്?

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിലെ സുപ്രധാനമായ മാറ്റങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ ഉപയോഗിച്ച ചില വാക്കുകള്‍ ശ്രദ്ധേയമാവുന്നു.'നാഗരിക് ദേവോ ഭവ', 'നവ മധ്യവർഗ്', 'ബചത് ഉത്സവ്' എന്നീ…

ഓസീസിനെതിരേ വൈഭവിന്റെ വെടിക്കെട്ട്, തിളങ്ങി വേദാന്തും അഭിഗ്യാനും; യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ബ്രിസ്ബെയ്ൻ: യൂത്ത് ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പടയുടെ ജയം.ഓസ്ട്രേലിയ അണ്ടർ 19 ടീം ഉയർത്തിയ 226 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം…

ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയെ കാണാൻ എനിക്കും- മോഹൻലാല്‍

കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവയ്ക്കാൻ സാധിച്ചതാണ് വലിയ ഭാഗ്യമെന്ന് നടൻ മോഹൻലാല്‍.പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍…

3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കര്‍ണാടക സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഗേജില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ്…

പ്രധാനമന്ത്രി അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന…