MX

ദമ്ബതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി

കൊച്ചി: കൊച്ചിയില്‍ ദമ്ബതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. വടുതലയിലാണ് സംഭവം. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ ശേഷം വില്യംസ് എന്നയാളാണ് ജീവനൊടുക്കിയത്.ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫറിനേയും മേരിയേയും…

കോളേജ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗിന് തുടക്കമായി

യൂറോപ്യന്‍ മാതൃകയില്‍ കേരളത്തിലെ സര്‍വകലാശാലകളിലെ കോളേജുകളെ ഉള്‍പ്പെടുത്തി നടത്തുന്ന കോളേജ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗ് ഇന്ത്യയ്ക്ക് മാതൃകയാവുന്ന കായികരംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാവുമെന്ന് കായിക വകുപ്പ് മന്ത്രി വി…

മഴ മുന്നറിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്…

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത്;ആഗസ്റ്റ് 23 ന് പൊന്നാനിയില്‍

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23 ന് മലപ്പുറം പൊന്നാനിയില്‍ നടക്കും.…

രാഷ്ട്ര പുരോഗതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഒറ്റകെട്ടായി നില്‍ക്കണം:…

രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പി.എം.ജെ.വി.കെ (പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം) പദ്ധതിയിലൂടെ കേന്ദ്ര…

അമ്മയ്ക്കരികെ ഉറങ്ങിയ കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു; സിസിടിവി അരിച്ചുപെറുക്കി 24കാരനെ…

ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വര്‍ണമാല വീട്ടില്‍ കയറി മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റില്‍. പൂന്തുറ മാണിക്കംവിളാകം സ്വദേശി സമ്മില്‍ (24) നെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിനുള്ളിലേക്ക് കയറിയ…

വേടന്റെ പാട്ട് ഒഴിവാക്കണമെന്ന് എസ്‌യുസിഐ ആവശ്യപ്പെട്ടിട്ടില്ല; സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വേടൻ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സർവ്വകലാശാല സിലബസ്സില്‍നിന്ന് ഒഴിവാക്കണമെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്)പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ജോസഫ്.സേവ് യൂണിവേഴ്സിറ്റി…

കെഎസ്ആര്‍ടിസിയില്‍ കുഴഞ്ഞു വീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസര്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ ബിന്‍സി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്‌കയ്ക്ക് ബസിനുള്ളില്‍ വെച്ചു തന്നെ സിപിആര്‍ നല്‍കി…

മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ലഹരി മരുന്ന് കടത്തിയ കേസില്‍ 10 വര്‍ഷം കഠിന തടവും പിഴയും

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൊറിയര്‍ സര്‍വിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍…

കുവൈത്തില്‍ വന്‍ സുരക്ഷാ പരിശോധന ; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. ട്രാഫിക്, ഓപ്പറേഷന്‍സ് അഫയേഴ്‌സ് സെക്ടര്‍ - ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും ജനറല്‍…