AAK

മാമി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.24 വർഷമായി സേനയുടെ ഭാഗമായ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി യു.…

സംസ്ഥാനത്തെ മികച്ച കൃഷിഭവൻ ; താനാളൂർ പുരസ്കാരം ഏറ്റുവാങ്ങി.

മലപ്പുറം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള വി വി രാഘവാൻ. പുരസ്കാരം താനാളൂർ കൃഷിഭവൻ ഏറ്റുവാങ്ങി 5 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്കാരം കർഷക ദിനത്തോടനുബന്ധിച്ച്…

എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകൻ, ടി20 ടീമിനെ അടിമുടി പൊളിക്കാൻ ഗംഭീര്‍, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ പരിശീലകൻ ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്.എല്ലാ ഫോർമാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ടി20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകൻ തയ്യാറെടുക്കുന്നതായി ടൈംസ്…

മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം.…

കച്ചവടം പൊടിപൊടിക്കുന്നു, 350 ഏക്ക‍ര്‍ കൂടി ഏറ്റെടുത്ത് പ്ലാന്‍റ് വികസിപ്പിക്കാൻ മഹീന്ദ്ര

ഇന്ത്യയുടെ സ്വന്തം ജനപ്രിയ എസ്‍യുവി ബ്രാൻഡായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്ബനിയുടെ വാഹനങ്ങള്‍ക്ക് വൻ ഡിമാൻഡാണ് വിപണിയില്‍.വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പ്ലാന്‍റ് വികസിപ്പിക്കാൻ ശ്രമിക്കുകയാണ്…

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കാറില്‍ ഇടിച്ച്‌…

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറില്‍ ഇടിച്ചു…

സ്കൂട്ടറുകള്‍ കൂട്ടിയിടിച്ച്‌ ടിപ്പറിനടിയിലേക്ക് വീണു, അധ്യാപകന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം.സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശൻ (62)…

രഹസ്യ വിവരം കിട്ടി പൊലീസെത്തി; വീട്ടില്‍ റെയ്‌ഡിന് പിന്നാലെ യുവാവ് എംഡിഎംഎയുമായി പിടിയില്‍

തൃശൂർ: കൈപ്പമംഗലം പള്ളിത്താനത്ത് എം ഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്ബില്‍ വീട്ടില്‍ സനൂപ് (29) ആണ് പിടിയിലായത്.ഇയാളുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനില്‍…

78 വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിക്ക് പുതിയ വിലാസം; പി.എം.ഒ സൗത്ത് ബ്ലോക്ക് വിടുന്നു

ന്യൂഡല്‍ഹി: എഴുപത്തിയെട്ട് വർഷത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു. നിലവില്‍ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അടുത്ത മാസം മീറ്ററുകള്‍ മാത്രം അകലെയുള്ള എക്സിക്യൂട്ടീവ് എൻക്ലേവിലേക്ക്…

‘ഞാൻ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ’; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.…