AAK

വനിതകള്‍ക്ക് ഇനിമുതല്‍ സൗജന്യ ബസ് യാത്ര, പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന 'സ്ത്രീ ശക്തി' പദ്ധതി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എൻഡിഎ നേതാക്കള്‍ സന്നിഹിതരായിരുന്നു. 'സ്ത്രീ ശക്തി'യുടെ…

ദേശീയപാത മുറിച്ച്‌ കടക്കാൻ ശ്രമിക്കവേ കാറിടിച്ചു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തില്‍ പനനിന്നവിളയില്‍ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്. ഓഗസ്റ്റ്…

പാകിസ്താനില്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു

ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനില്‍ രക്ഷാദൗത്യത്തിലേർപ്പെട്ടിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചുപേർ മരിച്ചു.കാലവർഷക്കെടുതിയെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിവന്നിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണതെന്ന് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ…

EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി…

ന്യൂഡല്‍ഹി: ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച്‌ വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്…

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചേർത്തല: പുതിയകാവ് ശാസ്താങ്കല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ്…

ബെംഗളൂരു വില്‍സണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടി മരിച്ചു, 9 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: വില്‍സണ്‍ ഗാർഡനില്‍ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം.പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ ആറോളം വീടുകള്‍ക്ക്…

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുലും ഖാര്‍ഗെയും; വിമര്‍ശിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും.എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച്‌ കോണ്‍ഗ്രസില്‍നിന്നോ ഇരു…

‘സ്വാതന്ത്ര്യം അവരുടെ സമ്മാനം’; ഗാന്ധിജിക്കും മേലെ സവര്‍ക്കര്‍,വിവാദ പോസ്റ്ററുമായി…

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്റർ വിവാദത്തില്‍. സവർക്കറേയും ഉള്‍ക്കൊള്ളിച്ചാണ് മന്ത്രാലയം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും…

പാലം നിര്‍മിക്കുന്നത് 23.82 കോടി രൂപ ചെലവില്‍; ഗര്‍ഡര്‍ തകര്‍ന്നതില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി

കൊയിലാണ്ടി: തോരായിക്കടവ് പാലം നിർമാണത്തിനിടെ ഗർഡർ തകർന്നത് പരിശോധിക്കാൻ കെആർഎഫ്ബി-പിഎംയു പ്രോജക്‌ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാല്‍…

കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകള്‍ കൂടി; നിലമ്ബൂരിലേക്ക് നീട്ടിയത് എറണാകുളം മെമു…

നിലമ്ബൂർ: കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.നിലമ്ബൂർ-കോട്ടയം സർവീസിനും ഇവിടങ്ങളില്‍ സ്റ്റോപ്പ്…