AAK

വെളിച്ചെണ്ണ വില കുറയുന്നു, പക്ഷേ, പണി കിട്ടിയത് കൊപ്ര വ്യാപാരികള്‍ക്ക്

വടക്കഞ്ചേരി: കൊപ്രവില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറഞ്ഞുതുടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു.ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ 479 ആയി. കുറഞ്ഞ…

‘രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയായ ലോകത്തിലെ ഏറ്റവും വലിയ എൻജിഒ’;RSS-നെ പുകഴ്ത്തി മോദി

ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആർഎസ്‌എസിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്‌എസ് എന്ന് മോദി പറഞ്ഞു.…

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യം വെള്ളിയാഴ്ച 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി.രാജ്ഘട്ടില്‍ സന്ദർശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി…

നാലാം ക്ലാസുകാരി പനി ബാധിച്ച്‌ മരിച്ചു

താമരശ്ശേരി: കോരങ്ങാട് ഒമ്ബത് വയസുകാരി പനി ബാധിച്ച്‌ മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്.പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക്…

ഓപ്പറേഷൻ സിന്ദൂര്‍; ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും – ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി (ഓപ്പറേഷൻ സിന്ദൂർ) ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച രാഷ്ട്രത്തെ അഭിസംബോധന…

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 285 പേര്‍ക്ക്, അഗ്നിശമന സേവാ മെഡല്‍ 24 പേര്‍ക്ക്

തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥർ അർഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്…

‘പ്രകോപിപ്പിക്കരുത്‌, തിരിച്ചടി താങ്ങില്ല’; അസിം മുനീറിന് ഇന്ത്യയുടെ കടുത്ത…

ന്യൂഡല്‍ഹി: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച്‌ ഇന്ത്യ.''സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്ന്…

ഓപ്പറേഷൻ സിന്ദൂരിലെ തിരിച്ചടി; ആര്‍മി റോക്കറ്റ് ഫോഴ്സിന് രൂപം നല്‍കി പാകിസ്താൻ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട പാകിസ്താൻ മിസൈല്‍ ആക്രമണ ശേഷി കൂട്ടാനായി പുതിയ സൈനിക വിഭാഗം രൂപീകരിച്ചു.ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ (PLARF) മാതൃകയില്‍ മിസൈലുകള്‍ക്കും…

ബെവ്കോയ്ക്ക് സമീപം ‘ചാക്കില്‍ കെട്ടിയ മൃതദേഹം’; പോലീസ് പരിശോധനയില്‍ പൂസായ…

പെരുമ്ബാവൂർ: നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന ഫോണ്‍ സന്ദേശം പോലീസിനെ വട്ടംകറക്കി.ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നഗരത്തിലെ ബെവ്കോ മദ്യവില്‍പ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനുസമീപം ചാക്കില്‍ പൊതിഞ്ഞുകെട്ടിയ…

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം, പ്രളയം: 28 പേര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ചോസിതിയില്‍ വൻ മേഘവിസ്ഫോടനത്തെ തുടർന്ന് 28 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുകയായിരുന്നു.…