എരുമേലിയില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി; മുന്നൊരുക്കങ്ങള്‍ പാളി

എരുമേലി: മണ്ഡലകാല മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാന ഇടത്താവളമായ എരുമേലിയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. ബുധനാഴ്ച വൈകിട്ടോടെ പേട്ടതുള്ളല്‍ പാതയില്‍ തീര്‍ഥാടകര്‍ പേട്ടതുള്ളി തുടങ്ങി. തീര്‍ഥാടക വാഹനങ്ങള്‍ എരുമേലിയില്‍ എത്തിത്തുടങ്ങിയതോടെ…

അമേരിക്കയില്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗര്‍ഭസ്ഥശിശു മരിച്ചു

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു. ഗുരുതര പരിക്കേറ്റ കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ മീര (32) ഇലിനോയ് ലൂഥറൻ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ…

വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞു; സംഘര്‍ഷം

കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.22 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് ആരോപിച്ച്‌ ഒരു വിഭാഗം തൊഴിലാളികള്‍ തുറമുഖ മന്ത്രി അഹമ്മദ്…

തേരിന്‍റെ കാഴ്ചച്ചന്തം

ഉത്സവത്തിനെത്തുന്ന കല്‍പാത്തിയുടെ ആഹ്ലാദവര്‍ണങ്ങള്‍ ഏറ്റവും പ്രതിഫലിക്കുന്നത് രഥങ്ങളിലാണ്. കണ്ടവരുടെ മനസ്സില്‍ മായക്കാഴ്ചയായി തങ്ങിനില്‍ക്കുന്ന രഥങ്ങള്‍. തമിഴ്നാട് മധുര, കാശി ഭാഗങ്ങളില്‍നിന്ന് കേരളത്തിലെത്തിയ തരകര്‍ പണിക്കര്‍…

സാമൂഹിക പ്രവര്‍ത്തകൻ സത്താര്‍ കായംകുളം നിര്യാതനായി

റിയാദ്: ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച്‌ മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ…

ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -ജസ്റ്റിസ്‌ ബി.വി. നാഗരത്ന

തിരുവനന്തപുരം: ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ്‌ ബി.വി.നാഗരത്ന. ഭേദഗതികളടക്കം മാര്‍ഗങ്ങളിലൂടെ അതിനുള്ള ശ്രമമുണ്ടാകരുതെന്നും ലോകായുക്തക്ക്…

ഉമ്മയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി എയര്‍ഇന്ത്യ ജീവനക്കാരൻ; ഉന്നമിട്ടത് ഐനാസിനെയെന്ന് മൊഴി

മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാൻഡില്‍. ചൊവ്വാഴ്ച പിടിയിലായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ(39) ഉഡുപ്പി ജില്ല…

കോഴിക്കോട് എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷം:അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രിയുടെ…

കോഴിക്കോട്: എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കി. അടിയന്തിരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ്…

അമ്പതോളം പാക്കറ്റ് കഞ്ചാവുമായി കബീർ എന്ന പൂള കബീർ മഞ്ചേരി പോലീസിന്റെ പിടിയിൽ  

മഞ്ചേരി : സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന മഞ്ചേരി കോളേജ് കുന്ന് സ്വദേശി കൈപ്പകശ്ശേരികബീർ എന്ന പൂള കബീറിനെ (42) യാണ് മഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ സത്യപ്രസാദിന്റെ…

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം; ആറു പേരുടെ നിലഗുരുതരം

ജമ്മു: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നിലഗുരുതരം.ദോഡ ജില്ലയിലെ അസര്‍ മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്…