MX

സൗദിക്കും റഷ്യക്കുമിടയില്‍ സഞ്ചരിക്കാൻ വിസ വേണ്ട, കരാര്‍ ഉടൻ

റിയാദ്: സൗദി അറേബ്യക്കും റഷ്യക്കുമിടയില്‍ യാത്രാനടപടികള്‍ എളുപ്പമാക്കാൻ വിസാനിയമത്തില്‍ ഇളവുവരുത്താൻ ധാരണയായി.രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ…

പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ പൊലീസ് തിരഞ്ഞപ്പോള്‍ ലഭിച്ചത് 10 കിലോ കഞ്ചാവ്

ഹൈദരാദാബ്: ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച്‌ പൂജ നടത്തിയ യുവാവ് അറസ്റ്റില്‍.ഹൈദരാബാദിലെ ധൂല്‍പേട്ടില്‍നിന്നാണ് യുവാവിനെ പിടികൂടിയത്. ദൈവങ്ങളുടെ ഛായാചിത്രങ്ങള്‍ക്ക് പിന്നില്‍ 10 കിലോ കഞ്ചാവ് ഒളിപ്പിച്ചതിന്…

ബാബര്‍ അസമിനെയും മറികടന്നു, അടുത്ത കളിയില്‍ ലക്ഷ്യം ഏകദിന ഡബിള്‍, തുറന്നു പറഞ്ഞ് വൈഭവ് സൂര്യവന്‍ഷി

വോഴ്സെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിനത്തിലെ അവസാന മത്സരത്തില്‍ ലക്ഷ്യമിടുന്നത് ഏകദിന ഡബിള്‍ സെഞ്ചുറിയെന്ന് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി.ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ വൈഭവ് 78പന്തില്‍ 143…

സ്റ്റാര്‍ ബോയ്, ഗില്ലിന്റെ ഇന്നിങ്സിന് ‘ആയിരം’ ഓറ!

162 പന്തില്‍ 161, ഷോയിബ് ബഷീറിന്റെ കൈകളില്‍ ഭദ്രമായി ഡ്യൂക്‌സ് ബോള്‍ വിശ്രമിക്കുമ്ബോള്‍ അവിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂ‍ര്‍വ അധ്യായം പൂ‍ര്‍ത്തിയാവുകയായിരുന്നു.പവലിയനിലേക്ക് ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗില്‍ മടങ്ങുകയാണ്.…

പുതിയ ന്യൂന മര്‍ദ്ദം, കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദ പാത്തി; കേരളത്തില്‍ മൂന്ന് ദിവസം കൂടി നിലവിലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാള്‍ - ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.അറബികടലില്‍ ഗുജറാത്ത്‌ മുതല്‍ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നില്‍ക്കുന്നുണ്ട്.…

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ; ടാപ്പിംഗ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയെന്ന് സംശയം

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി.പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയില്‍ കടുവയെ കണ്ടെത്തിയത്.ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ…

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് വിലയിരുത്തല്‍

പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക.ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും…

‘മരണം ഹൃദയഭേദകം, സര്‍ക്കാര്‍ ഒപ്പമുണ്ടാകും’; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി…

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഇന്ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍ ; ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനയില്‍…

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീല്‍ സ്വീകരിച്ചു. അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍…

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ്: പരാതിയുമായി കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന…

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി നീതു സംസ്ഥാനതല മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കി. കൊച്ചിയിലായിരുന്നു മൊഴിയെടുപ്പ്.…