MX

ജോലിയില്‍ നിന്ന് ഒഴിവാക്കിയതില്‍ വൈരാഗ്യം; മഞ്ഞുമ്മലില്‍ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക്…

കൊച്ചി: മഞ്ഞുമ്മലില്‍ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു. മാവേലിക്കര സ്വദേശിയായ അസിസ്റ്റന്റ് മാനേജർക്കാണ് വെട്ടേറ്റത്.കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അപ്രൈസർ സെന്തില്‍ കുമാറാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം പ്രതി…

ദേഹാസ്വാസ്ഥ്യം, രക്തസമ്മര്‍ദം കൂടി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക്…

ഗ്ലൂട്ടാത്തയോണ്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍; ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും ഒരു പ്രകൃതിദത്ത വഴി

സമീപകാലത്ത് സൗന്ദര്യവർദ്ധനയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടാത്തയോണ്‍. ചർമ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനും ഇത് സഹായിക്കുന്നു.ചർമ്മത്തിന്റെ…

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകട സ്ഥലം സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; കരിങ്കൊടി കാണിച്ച്‌ യൂത്ത്…

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടർന്ന് അപകട സ്ഥലം സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബിന്ദുവിന്റെ കുടംബത്തെ…

‘ഭാര്യയെ നഷ്ടപ്പെട്ടു, വെന്തുരുകുകയാണ് ഞാൻ’; ബിന്ദുവിന്റെ ഭര്‍ത്താവ്

കോട്ടയം: മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകർന്നുവീണുണ്ടായ ബിന്ദുവിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബം.മകള്‍ നവമിയുമായി ന്യൂറോസർജറിക്കായാണ് തലയോലപ്പറമ്ബ് സ്വദേശികളായ വിശ്രുതനും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്…

രഹസ്യ വിവരം കിട്ടിയെത്തി, വീട്ടില്‍ നിന്ന് കിട്ടിയത് 25.3 ലിറ്റര്‍ ചാരായവും 95 ലിറ്റര്‍ കോടയും,…

തിരുവനന്തപുരം: ഡേയില്‍ അനധികൃത മദ്യ കച്ചവടം നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിന്‍റെ റെയ്ഡില്‍ 6 പേർ പിടിയില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്നും രണ്ട് പേരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. രഹസ്യ വിവരത്തിന്‍റെ…

ആദ്യ റൗണ്ടുകളില്‍ വിയര്‍ത്ത ചാമ്ബ്യൻ! വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തുമോ അല്‍കാരസ്?

സെന്റര്‍ കോര്‍ട്ടിലെ പുല്‍നാമ്ബുകള്‍ക്ക് മുകളില്‍ ചുവടുവെക്കുമ്ബോള്‍ റാഫേല്‍ നദാലിന്റെ പിന്മുറക്കാരൻ കാര്‍ലോസ് അല്‍കാരസിനെ കാത്തിരിക്കുന്നത് ആ അപൂര്‍വതയാണ്.ഓപ്പണ്‍ എറയില്‍ വിംബിള്‍ഡണില്‍ തുടര്‍ച്ചയായി മൂന്നാം തവണ മുത്തമിടുന്ന അഞ്ചാമത്തെ…

റോയല്‍ എൻഫീല്‍ഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു

2025 ജനുവരിയിലാണ് റോയല്‍ എൻഫീല്‍ഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയത്. ഉപഭോക്താക്കള്‍ ഈ മോട്ടോർസൈക്കിള്‍ ബുക്ക് ചെയ്യാനും തുടങ്ങി.എന്നാല്‍ ചില മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ മോട്ടോർസൈക്കിളിനെ ബാധിച്ചതായി റിപ്പോർട്ടുകള്‍ വന്നു.…

ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി

പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നാണ് പരാതി. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ…

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന…