MX

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേര്‍ക്ക് കടിയേറ്റു, നായയെ കണ്ടെത്താനായില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം…

സ്‌കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി

അബ്ദുറസാഖ് പുത്തനത്താണി 27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ടീച്ചറെ തേടി പോയി. ആതവനാട് പുളമംഗലം ഹൈസ്‌ക്കൂള്‍ വിദ്യാര്ഥികളാണ് 27 വര്‍ഷങ്ങക്ക് ശേഷം 8,9,10 ഡിവിഷനുകളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് തന്ന ഖദീജ ടീച്ചര്‍ എന്ന പ്രിയ അധ്യാപികയെ തേടി…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം, മാണ്ഡിയില്‍ മരിച്ചവരുടെ എണ്ണം 11ആയി

ദില്ലി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ ഇന്നും തെരച്ചില്‍ നടത്തും. ചണ്ഡിഗഡ്…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ ഡയാലിസിസ് നടത്താന്‍ ആണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആരോഗ്യസ്ഥിതി…

കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം

തൃശൂര്‍:പന്നിത്തടത്ത് കെ.എസ് .ആര്‍ .ടി. സി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്…

മഴ തുടരും… സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴയ്ക്ക് കാരണം.ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ…

ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച്‌ വീട് കത്തി നശിച്ചു; വീട്ടുകാര്‍ പുറത്ത് പോയത് രക്ഷയായി

കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം. വീട് പൂർണമായും കത്തി നശിച്ചു.അരിപ്പ വേങ്കൊല്ലയില്‍ താന്നിമൂട്ടില്‍ വീട്ടില്‍ തുളസിയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം.…

പ്രവാസികള്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

ഈ വര്‍ഷം എന്‍.ഡി.പി.ആര്‍.ഇ.എം വഴി 1500 പേര്‍ക്ക് സംരംഭക വായ്പ ലക്ഷ്യം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും…

വിമുക്തഭടന്മാര്‍ക്ക് പാരാലീഗല്‍ വളണ്ടിയര്‍ ആകാം

പൗരന്മാര്‍ക്ക് നിയമസഹായവും അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധവും നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.…

ഫുട്‌ബോള്‍ പരിശീലകന്‍ താല്‍ക്കാലിക നിയമനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ ഫുട്‌ബോള്‍ അക്കാദമികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. എ.ഐ.എഫ്.എഫ് ഡി-ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിംഗില്‍ മുന്‍പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക്…