AAK

പൊലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും  ചാടിയ  യുവാവിനെ കണ്ടെത്താനായില്ല

വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആളെ ഇതുവരെയും കണ്ടെത്താനായില്ല. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്.…

ആശമാര്‍ക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്.ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍ കെ…

എ.എച്ച് എസ്.ടി.എ ധർണ്ണ നാളെ

മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും നാളെ നടത്തുന്ന പ്രതിഷേധ ധർമ്മയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പടിക്കലിൽ മൂന്നുമണിക്ക് എഎച്ച് എസ് ടി എനേതാക്കൾ ധർണ്ണ നടത്തുന്നു.വീക്ഷണം…

ഇനി മുന്നില്‍ സച്ചിനും പോണ്ടിങ്ങും മാത്രം; ചരിത്രനേട്ടത്തിനരികെ ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍വേട്ട തുടർന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ട് സ്കോർബോർഡ് ഉയർ‌ത്തുന്നതിനിടെ റണ്‍വേട്ടയില്‍ തകർപ്പൻ‌ നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്…

ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിന് കൂടുതല്‍ സമയം അനുവദിക്കണം: മന്ത്രി വി. അബ്ദുറഹിമാന്‍

ഹജ്ജ് അപേക്ഷകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന…

വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു

വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു. കക്കോവ് പി എം എസ് എ പി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി. വി. ഇബ്രാഹിം എം എല്‍ എ യാണ് പ്രഖ്യാപനം നടത്തിയത്. മലപ്പുറം ജില്ലാ…

വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ഇ-ലേണിങ് പഠന സൗകര്യം ഒരുക്കുന്നതിനായി തീരദേശ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വായനശാലകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘടനം ജില്ലാ…

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് സീറ്റര്‍ വാഹനം 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് കരാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍…

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മലപ്പുറം സിവില്‍…

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ജൂലൈ 30ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ അടിസ്ഥാന പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍…