MX

കൂട്ടുകാര്‍ക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളില്‍ നില്‍ക്കുമ്ബോള്‍ തിരയടിച്ചു താഴെ വീണു;…

കണ്ണൂർ: ഏഴര കടപ്പുറത്തു കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്.തെരച്ചിലിനൊടുവില്‍ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള…

കെഎസ്‌ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടര്‍ക്ക് യാത്രക്കാരൻ്റെ മര്‍ദ്ദനം

കാസർകോട്: ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്‌ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേല്‍പ്പറമ്ബില്‍ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്.സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍…

ജൂലൈ എട്ടിന് സ്വകാര്യ ബസുകള്‍ പണിമുടക്കും, 22 മുതല്‍ അനിശ്ചിതകാല സമരം

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത…

ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരപ്പണി; നാവിക സേന ക്ലര്‍ക്ക് അറസ്റ്റില്‍, സമ്ബാദിച്ചത് ലക്ഷങ്ങള്‍

ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയ കേസില്‍ ദില്ലിയിലെ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍.നാവിക സേന ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് ഡോക്ക് യാര്‍ഡിലെ അപ്പര്‍ ഡിവിഷൻ…

വിജയ് സേതുപതിയുടെ മകൻ ഇനി നായകൻ; സൂര്യയുടെ ആദ്യ ചിത്രം ‘ഫീനിക്സ്’ ജൂലൈ 4ന്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം തിയറ്ററുകളിലേക്ക്.ഫീനിക്സ് എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം ജൂലൈ 4ന് തിയറ്ററുകളില്‍ എത്തും. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനല്‍ അരശ് ആണ്…

ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു, രക്ഷാദൗത്യം ഊര്‍ജിതം

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ടതായി സംശയം.ഇവര്‍ക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9…

കനത്ത മഴ, ബാണാസുര മലയുടെ താഴ്വാരത്ത് വലിയ ഗര്‍ത്തം; പരിശോധന നടത്താന്‍ വിധഗ്ദ്ധ സംഘമെത്തും

വെള്ളമുണ്ട: വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനിടെ ആശങ്കയായി വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലാണ് ഏകദേശം നാല്…

മയക്കുമരുന്ന്: ശ്രീകാന്തിനുപിന്നാലെ നടൻ കൃഷ്ണയും അറസ്റ്റില്‍

ചെന്നൈ: മയക്കുമരുന്ന് ഉപയോഗ കേസില്‍ നടൻ കൃഷ്ണ അറസ്റ്റിലായി. ബുധനാഴ്ച രാത്രി ഹാജരായ നടൻ കൃഷ്ണയെ 14 മണിക്കൂറിലധികം ചോദ്യം ചെയ്യുകയും വൈദ്യപരിശോധനക്കുശേഷം മജിസ്ട്രേട്ടിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.ഈ…

ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം: വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം

ലഹരിക്കെതിരെ സാമൂഹ്യപ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്…

ലഹരി വിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിച്ചു

അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനുമായി വിവിധ ഇടങ്ങളില്‍ മലപ്പുറം ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി…