MX

കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം

കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കിക്ക് ഡ്രഗ്‌സ്' സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു.…

തിരൂർ നഗരത്തെ കുടക്കീഴിലാക്കി അമ്പ്രല്ല റാലി : ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി നടന്ന വാക്കത്തോൺ…

സംസ്ഥാന കായിക വകുപ്പ് നേതൃത്വം നൽകിയ ലഹരി വിരുദ്ധ സന്ദേശയാത്രയായ കിക്ക്‌ ഡ്രഗ്സ് സെ യെസ് ടു സ്പോർട്സിന്റെ സമാപന ചടങ്ങിന് മുന്നോടിയായാണ് വാക്കത്തോൺ നടന്നത്. പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ നിന്നും രാവിലെ ആറുമണിക്ക് കായിക വകുപ്പ് മന്ത്രി വി.…

വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ്

2024-25 വർഷത്തെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണം ജൂൺ 28ന് പടിഞ്ഞാറേക്കര സി സോൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു,…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട്…

റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.കേരളത്തിൽ…

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തൃശ്ശൂർ: വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.ജൂലൈ 22 മുതല്‍ സമരം നടത്തുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്…

സൗദിയുടെ ടി20 ലീഗിനെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും, പിന്തുണച്ച്‌…

ലണ്ടൻ: സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെ തുടക്കത്തിലെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും.സൗദിയിലെ എസ് ആര്‍ ജെ സ്പോര്‍ട്സാണ് സൗദി സര്‍ക്കാരിന്‍റെ കൂടെ പിന്തുണയോടെ 400…

നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി; 68,000 രൂപ അടക്കണം, ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചില്ലെന്ന്…

കോട്ടയം: നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്ബ് ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്.ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവില്‍ വൈദ്യുതി ഇല്ലാതെ തുടരുകയാണ്.…

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; ചാലിയാറില്‍ ശക്തമായ കുത്തൊഴുക്ക്, മൃതദേഹം…

മലപ്പുറം: മലപ്പുറം പോത്തുകല്ലിന് സമീപം വാണിയമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം.…

അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം മുറിക്കാന്‍ ഇറാന്‍; പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി…

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി.ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ്…

ലഹരിക്കെതിരെ ഒറ്റഫോണ്‍ കോളിനപ്പുറത്ത് മമ്മൂട്ടിയുണ്ടാകും; ‘ടോക് ടു മമ്മൂട്ടി’ ലഹരി…

ലഹരിക്കെതിരായായ പോരാട്ടത്തില്‍ കൈകോര്‍ത്ത് നടന്‍ മമ്മൂട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനാണ് സര്‍ക്കാരുമായി സഹകരിച്ച്‌ 'ടോക് ടു മമ്മൂട്ടി' എന്ന പേരില്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത്.ടോള്‍ ഫ്രീ നമ്ബറിലേക്ക് മമ്മൂട്ടിയുടെ…