MX

ലഹരിക്കെതിരെ ഒറ്റഫോണ്‍ കോളിനപ്പുറത്ത് മമ്മൂട്ടിയുണ്ടാകും; ‘ടോക് ടു മമ്മൂട്ടി’ ലഹരി…

ലഹരിക്കെതിരായായ പോരാട്ടത്തില്‍ കൈകോര്‍ത്ത് നടന്‍ മമ്മൂട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനാണ് സര്‍ക്കാരുമായി സഹകരിച്ച്‌ 'ടോക് ടു മമ്മൂട്ടി' എന്ന പേരില്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത്.ടോള്‍ ഫ്രീ നമ്ബറിലേക്ക് മമ്മൂട്ടിയുടെ…

മഴ മുന്നറിയിപ്പ് പുതുക്കി; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ…

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്നും നാളെയും (ജൂണ്‍ 25, 26) ഒറ്റപ്പെട്ട…

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്

നിലമ്ബൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്.11,077 വോട്ടുകള്‍ക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്ബൂർ മണ്ഡലം തിരിച്ചുപിടിച്ചത്. ‌2016നുശേഷം…

നിയമസഭ ഡൈനിങ് ഹാള്‍ നവീകരിക്കാൻ ചിലവ് 7.40 കോടി; മന്ത്രിസഭ ഭരണാനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേരള നിയമസഭാ മന്ദിരത്തിന്റെ സില്‍വർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോടികള്‍ ചിലവിട്ട് നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാള്‍ നവീകരിക്കുന്നു.നവീകരണ പ്രവർത്തികള്‍ക്ക്…

ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസര്‍ ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി

കൊച്ചി: കൊച്ചി: ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു.സൂക്ഷ്മ പരിശോധനക്കായി സെൻസർ ബോർഡിന്‍റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടർന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന്…

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം

നിലമ്ബൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് വണിയമ്ബുഴയിലാണ് സംഭവം. വണിയമ്ബുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്.57 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്.…

‘ഛോട്ടാ മുംബൈ’ ഓളം നിലയ്ക്കുന്നില്ല; യുഎസ്‌എ റീ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്.പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ…

ബാറ്ററി ദിവസ വാടക വെറും തുച്ഛം; എതിരാളികളെ അമ്ബരപ്പിച്ച്‌ ഇലക്‌ട്രിക്ക് ആക്ടിവയ്ക്ക് കിടിലൻ…

ഇലക്‌ട്രിക് സ്‌കൂട്ടർ ആക്ടിവ ഇ: യ്‌ക്കായി പ്രതിമാസം 678 രൂപ വിലയുള്ള ഒരു പുതിയ BaaS (ബാറ്ററി ഒരു സർവീസ് ആയി) ലൈറ്റ് പ്ലാൻ പ്രഖ്യാപിച്ച്‌ ജാപ്പനീസ് ജനപ്രിയ ടൂവീല‍ ബ്രാൻഡായ ഹോണ്ട.ഇലക്‌ട്രിക് വാഹന ഉടമസ്ഥാവകാശം കൂടുതല്‍ വിശാലമായ പ്രേക്ഷകർക്ക്…

‘അടിയന്തരാവസ്ഥ പഠിപ്പിക്കാം, ഒപ്പം ഗുജറാത്ത് കലാപവും ഗാന്ധി വധവും പഠിപ്പിക്കണം; ഗവര്‍ണ‍ര്‍ക്ക്…

തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. അടിയന്തരാവസ്ഥയെ കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കുന്നതില്‍ തെറ്റില്ല.ഒപ്പം ഗുജറാത്ത് കലാപവും ആർഎസ്‌എസ് നിരോധനവും ഗാന്ധി വധവും മുഗള്‍ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു.…

നിലമ്ബൂര്‍ തോല്‍വി വിലയിരുത്താൻ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്വാധീന കേന്ദ്രങ്ങളിലെ…

തിരുവനന്തപുരം: നിലമ്ബൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ…