MX

അബദ്ധത്തില്‍ മൊബൈല്‍ ഫോണും താക്കോല്‍ കൂട്ടവും കിണറ്റില്‍ വീണു, തിരികെ എടുത്ത് നല്‍കി ഫയര്‍ഫോഴ്സ്

മലപ്പുറം: കിണറ്റില്‍ വീണ വീടിന്റെ താക്കോല്‍കൂട്ടവും മൊബൈല്‍ ഫോണും വീണ്ടെടുത്ത് നല്‍കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം.താനൂരിലെ കണ്ണച്ഛനകത്ത് പറമ്ബ് പുഷ്പയുടെ വീടിന്റെ താക്കോല്‍ കൂട്ടവും മൊബൈല്‍ ഫോണും അബദ്ധത്തില്‍ പതിയമ്ബാട്ട് സരോജിനിയുടെ…

സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു, വൻ അപകടം ഒഴിവായത് രാത്രിയിലായതിനാല്‍

പാലക്കാട്: കടുക്കാംക്കുന്നം സർക്കാർ എല്‍ പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗാണ് ഇന്നലെ രാത്രി പൊട്ടിവീണത്.കുട്ടികളില്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തില്‍…

ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂര്‍; അന്‍വറിനോട് തോറ്റ ഷൗക്കത്ത് ഒമ്പത് വര്‍ഷത്തിന് ശേഷം അതേ…

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11005 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ…

പിണറായി ഭരണം ജനം മടുത്തുവെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ്…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധവികാരമാണ് സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കുകയും പതിനൊന്നായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടാനും യുഡിഫിന് സാധിച്ചു. കൂടാതെ പിവി അന്‍വര്‍ പിടിച്ച…

അന്‍വര്‍ ജനീയ അടിത്തറയുണ്ടെന്ന് തെളിയിച്ചു; യുഡിഎഫിലേക്ക് സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ശക്തമായ ഫാക്ടറല്ലെങ്കിലും ചെറിയ ഫാക്ടറാണെന്ന് സണ്ണി ജോസഫ്…

ഒമ്പതാം റൗണ്ടില്‍ പതിനായിരം കടന്ന് അന്‍വര്‍; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു ; പ്രതീക്ഷ മങ്ങി…

നിലമ്പൂരിലെ വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് പിന്നിടുമ്പോള്‍ പി.വി അന്‍വറിന്റെ മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ പതിനായിരം വോട്ട് മറികടന്നു. അതേസമയം യുഡിഎഫിന്റെ ലീഡ് അയ്യായിരത്തിന് മുകളിലെത്തി. പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിലും…

വിയര്‍ത്ത് വി.ഡി സതീശന്‍; പ്രതീക്ഷിച്ച ബൂത്തുകളിലെല്ലാം യുഡിഎഫിന് ലീഡ് കുറവ്; പ്രതിപക്ഷ നേതാവിന്റെ…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൗണ്ടിംങ് പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ എക്കാലവും മികച്ച ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ബൂത്തുകളെല്ലാം യുഡിഎഫിന് ലീഡ് കുറഞ്ഞ കാഴ്ചയാണ്…

വിയര്‍ത്ത് വി.ഡി സതീശന്‍; പ്രതീക്ഷിച്ച ബൂത്തുകളിലെല്ലാം യുഡിഎഫിന് ലീഡ് കുറവ്; പ്രതിപക്ഷ നേതാവിന്റെ…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൗണ്ടിംങ് പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ എക്കാലവും മികച്ച ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ബൂത്തുകളെല്ലാം യുഡിഎഫിന് ലീഡ് കുറഞ്ഞ കാഴ്ചയാണ് കാണുന്നത്.…

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജ്…

പടക്കുതിരയായി അന്‍വര്‍; മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച്, വഴിക്കടവില്‍ കരുത്ത് കാട്ടി പിവി…

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി അന്‍വര്‍ കുതിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ കാണുന്നത്. രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നു. രണ്ടാം റൗണ്ടില്‍ 14ല്‍ 10 ബൂത്തിലും യുഡിഎഫിന് ലീഡുണ്ട്. യുഡിഎഫിനൊപ്പം…