MX

ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ…

കോഴിക്കോട്: വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം…

ജ്വല്ലറി ഉടമയ്ക്കായി എത്തിച്ച 3.24 കോടി രൂപ ലോറി തടഞ്ഞ് തട്ടിയെടുത്തത് അയല്‍ സംസ്ഥാനങ്ങളിലെ…

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് നിര്‍ത്തി 3.24 കോടി രൂപ തട്ടിയെടുത്ത ഈ കേസില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ സ്ഥിരം കൊള്ള സംഘമാണെന്നാണ് പോലീസ് ഉറപ്പിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ…

ഡോക്ടര്‍ നിയമനം

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ഈവനിംഗ് ഒ.പിയില്‍ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 25ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍…

പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്, ദിലീപ് ചിത്രം ശരിക്കും നേടിയത് എത്ര?

ദിലീപ് നായകനായി വന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി' നവാഗതനായ ബിന്റോ…

റിസ്ഡിപ്ലം മരുന്ന് സൗജന്യമായി നല്‍കി; ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ…

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം.അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക,…

കുട്ടി വീണിട്ടും ബസ് നിര്‍ത്തിയില്ലെന്ന് പരാതി; സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ്…

പത്തനംതിട്ട: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച്‌ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം.തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതില്‍ പടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണത്. കുട്ടി വീണിട്ടും…

വടക്കൻ വീരഗാഥ വീണു, ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍

റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്.ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം…

മോദിയുടെ കാനഡ സന്ദര്‍ശനം ഫലപ്രദമെന്ന് വിദേശകാര്യ മന്ത്രാലയം; നയതന്ത്ര ബന്ധത്തില്‍ വലിയ പുരോഗതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന വിലയിരുത്തലില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ജി 7 ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളില്‍ മികച്ച ചർച്ചകള്‍ നടന്നതിന് പുറമെ ഉച്ചകോടിക്ക് പുറത്തും ചർച്ചകളുണ്ടായി. ഇന്ത്യ - കാനഡ…

പരിഭ്രാന്തിയുടെ ഒരു മണിക്കൂര്‍, ഒടുവില്‍ ആശ്വാസം; വയനാട്ടില്‍ കാണാതായ മൂന്നര വയസ്സുകാരിയെ വീട്ടില്‍…

വയനാട്: വയനാട് കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസുകാരിയെ വീടിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി. ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.വീടിന് അകത്ത് തുണി…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല.കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,…