MX

സാള്‍ട്ടിനെ വീഴ്ത്തി പഞ്ചാബ്, കൗണ്ടര്‍ അറ്റാക്കുമായി മായങ്ക്; പവര്‍ പ്ലേയില്‍ ആര്‍സിബിക്ക് മുൻതൂക്കം

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്ബോള്‍ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.13 റണ്‍സുമായി വിരാട് കോലിയും 24 റണ്‍സുമായി മായങ്ക്…

ഹോണ്ടയുടെ മെയ് മാസ വില്‍പ്പന കണക്കുകള്‍ പുറത്ത്

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍സ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ 2025 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു.കമ്ബനി മൊത്തം 4.65 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വിറ്റു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും…

‘കവളപ്പാറയില്‍ ആദ്യം എത്തിയവരില്‍ ഒരാളാണ് ഞാൻ’; എത്തിയില്ലെന്ന് പറയുന്നത് ഓര്‍മക്കുറവ്…

നിലമ്ബൂർ: കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ താൻ എത്തിയില്ല എന്നതുപോലുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.ദുരന്ത ഭൂമിയില്‍ ആദ്യം എത്തിയവരില്‍ ഒരാളായിരുന്നു താൻ. എറണാകുളത്ത്…

നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍ വീട്ടില്‍…

മലപ്പുറം: നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവർ. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തില്‍ വാ‍ത്തകള്‍ വന്നിരുന്നു.ഇതിന് പിന്നാലെയാണ് വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍…

എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍

സിസർ വാതിലുകളും, കണ്‍വേർട്ടിബിള്‍ മേല്‍ക്കൂരയും, നാല് സെക്കൻഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കഴിവുമുള്ള ഒരു സ്‌പോർട്‌സ് കാർ സ്വന്തമാക്കുക എന്നത് നിങ്ങളുടെ സ്വപ്‍നമാണോ?ഇനി ഒരു ടൊയോട്ട ഫോർച്യൂണറിന് അടുത്തുള്ള…

പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് ഹിറ്റ്മാന്‍

മൊഹാലി: ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ. ഐപിഎല്ലില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.271 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.…

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.…

യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’;…

മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും പിവി അൻവർ. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം.സ്ഥാനാർത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അൻവർ…

ജയ്‌സ്വാള്‍ പുറത്ത്, കരുണ്‍-സര്‍ഫറാസ് ക്രീസില്‍; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് രണ്ട്…

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തിട്ടുണ്ട്.കരുണ്‍…

പുഴയില്‍ തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്.വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ…