MX

ജയ്‌സ്വാള്‍ പുറത്ത്, കരുണ്‍-സര്‍ഫറാസ് ക്രീസില്‍; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് രണ്ട്…

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തിട്ടുണ്ട്.കരുണ്‍…

പുഴയില്‍ തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്.വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ…

ഫ്ലക്സ് ബോ‍ര്‍ഡുകള്‍ കൊണ്ട് നിറയ്ക്കുന്നതല്ല നവകേരളം, വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി : നിയമം ലംഘിച്ച്‌ റോഡില്‍ ഫ്ലക്സുകള്‍ വെക്കുന്നതിനെ വിമർശിച്ച്‌ ഹൈക്കോടതി. ഉന്നത വ്യക്തികളുടെ ചിത്രങ്ങളുളള അനധികൃത ഫ്ളെക്സുകളാണ് കൂടുതലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് നിന്നും മാത്രം നാലായിരത്തോളം…

നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടല്‍ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത…

തിരുവന്തപുരം: കേരളത്തിലെ വിവിധ തീരപ്രദേശങ്ങളില്‍ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു; സര്‍വീസ് റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍…

മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു.ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ്…

കെസിഎ എന്‍ എസ് കെ ടി20: സൂപ്പര്‍ ഓവറില്‍ കൊല്ലത്തെ മറികടന്ന് കംബൈന്‍ഡ് ഡിസ്ട്രിക്‌ട്‌സ്

തിരുവനന്തപുരം: കെസിഎ എന്‍ എസ് കെ ട്വന്റി 20 ചാമ്ബ്യന്‍ഷിപ്പില്‍ എറണാകുളത്തിനും കംബൈന്‍ഡ് ഡിസ്ട്രിക്‌ട്‌സിനും വിജയം.എറണാകുളം 69 റണ്‍സിന് കോട്ടയത്തെ തോല്‍പ്പിച്ചപ്പോള്‍, സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലായിരുന്നു കംബൈന്‍ഡ് ഡിസ്ട്രിക്ടിന്റെ വിജയം.…

നിലമ്ബൂരില്‍ സമ്മര്‍ദ്ദം ശക്തമാക്കി തൃണമൂല്‍; കൂറ്റൻ ഫ്ല‌ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു; പിവി അൻവര്‍…

മലപ്പുറം: നിലമ്ബൂരില്‍ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകള്‍ അനുയായികള്‍ സ്ഥാപിച്ചു. നിലമ്ബൂരിന്റെ സുല്‍ത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോ‍ർഡുകളാണ് സ്ഥാപിച്ചത്.മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്,…

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്‌

മലപ്പുറം: മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളില്‍ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.വഴിയരികിലെ ആല്‍മരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. പൊലീസും…

ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച്‌ അപകടം; 7 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില…

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം രൂപീകരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് അമിതമായ പ്രചാരണ ചെലവുകള്‍, കൈക്കൂലി സാധനങ്ങള്‍ പണമായോ സാധനങ്ങളായോ വിതരണം ചെയ്യല്‍, അനധികൃത ആയുധങ്ങള്‍, വെടിമരുന്ന്, മദ്യം, സാമൂഹിക വിരുദ്ധര്‍ തുടങ്ങിയവരുടെ…