Shobika

ഉറുദു അധ്യാപക നിയമനം

മലപ്പുറം ഗവ. കോളേജില്‍ ഉറുദു വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21ന് വൈകുന്നേരം നാലിനുള്ളില്‍ കോളേജ്…

എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കമ്മിറ്റി യോഗം നാളെ

ജില്ലയിലെ എച്ച്ഐവി/എയ്ഡ്സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈസ് ചെയര്‍മാനായും, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയായും ജില്ല എയ്ഡ്സ് പ്രിവന്‍ഷന്‍…

ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ജെ എസ് എസ് (ജൻ ശിക്ഷൻ…

വാഹന ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് വകുപ്പ് കൊണ്ടോട്ടി നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന പള്ളിക്കല്‍-കൂനൂല്‍മാട്-പള്ളിക്കല്‍ ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡുകളില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജൂലൈ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന…

കായകല്‍പ് പുരസ്‌കാരത്തില്‍ തിളങ്ങി മലപ്പുറം ജില്ല

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ പുരസ്‌കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നിരവധി പുരസ്‌കാരങ്ങള്‍. ഉപജില്ല ഹോസ്പിറ്റല്‍ വിഭാഗത്തില്‍ വണ്ടൂര്‍ പഞ്ചായത്തിലെ ചേതന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ

നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍,…

‘ബുംറയെ പരിക്കേല്‍പ്പിക്കാനായിരുന്നു സ്റ്റോക്‌സിന്റെയും ആര്‍ച്ചറുടെയും പ്ലാന്‍’; ഗുരുതര…

ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ പരിക്കേല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് പദ്ധതിയിട്ടെന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്.പരമ്ബരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തെ കുറിച്ച്‌…

സിലബസില്‍ വേടനുണ്ടാകും; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയില്ല; പാഠഭാഗവുമായി മുന്നോട്ട് പോകും:…

കോഴിക്കോട്: വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസുമായി മുന്നോട്ട് പോകുമെന്ന് മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്.സിലബസിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും പിന്നീട്…

ഹര്‍ഭജൻ വീണു, പുതിയ റെക്കോര്‍ഡ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന് സ്വന്തം

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ പുതിയ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് സ്പിന്നർ മെഹിദി ഹസൻ.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന സന്ദർശക ബൗളറെന്ന റെക്കോർഡാണ് മെഹിദി ഹസന്റെ പേരിലായത്.…

മാഗ്നസ് കാള്‍സനെ 39 നീക്കങ്ങളില്‍ അട്ടിമറിച്ചു; വിസ്മയിപ്പിച്ച്‌ പ്രഗ്നാനന്ദ

ലോക ഒന്നാം നമ്ബര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച്‌ ഇന്ത്യയുടെ കൗമാര താരം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്.വെറും 39…