MX

2 വര്‍ഷം, 17കാരിയെ പറഞ്ഞ് പറ്റിച്ച്‌ പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ.17 കാരിയെ പീഡിപ്പിച്ച കേസിലാണ് പരപ്പനങ്ങാടി…

തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മലപ്പുറം: മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങില്‍ കയറിയ ഗൃഹനാഥൻ മരിച്ചു. പുറത്തൂരില്‍ സേലത്ത് വീട്ടില്‍ കണ്ണൻ (70) ആണ് മരിച്ചത്.വീട്ടിലെ തെങ്ങില്‍ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു അദ്ദേഹം. തെങ്ങിന്റെ മുകളില്‍ വെച്ച്‌…

സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ…

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന്…

അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്‍റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അള്‍ട്രാ വയലറ്റ് സൂചിക ഉയർന്ന നിലയില്‍ തുടരുന്നു.വിളപ്പില്‍ ശാല മുതല്‍ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ അള്‍ട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്.…

Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 1760 രൂപയാണ് വർദ്ധിച്ചത്.ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ്…

100ലേറെ അവസരങ്ങള്‍; തിരുവല്ലയില്‍ സൗജന്യ തൊഴില്‍മേള 24ന്

കോട്ടയം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കില്‍ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി…

തിരൂരിൽ UDF കരിദിനം ആചരിച്ചു

ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാറിൻ്റെ നാലാം വാർഷികത്തിൽ UDF ആഹ്വാനം ചെയ്ത കരിദിനാചരണത്തിൻ്റെ ഭാഗമായി തിരൂർ മുനിസിപ്പൽ യു ഡി എഫ് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തിരൂർ മണ്ഡലം യു ഡി എഫ് ചെയർമാൻ അഡ്വ കെ എ…

ചിയ വിത്ത് ചേര്‍ത്ത ബാര്‍ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ബാര്‍ലിയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിനേറെ ഗുണമുള്ള കാര്യമാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ.അതുപോലെ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍,…

നഷ്ടപ്പെട്ടത് വലതുകൈ, ഇടംകൈയില്‍ സ്വപ്നം മുറുക്കിപ്പിടിച്ചു; പാര്‍വതി എറണാകുളം അസിസ്റ്റന്‍റ്…

ആലപ്പുഴ: സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ മലയാളികള്‍ക്കാകെ പ്രചോദനമായിരുന്നു അമ്ബലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം.ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഉണ്ടായ അപകടത്തില്‍ വലം കൈ നഷ്ടപ്പെട്ട പാര്‍വതി 282ാം റാങ്ക് നേടിയാണ് സിവില്‍…

കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി,…

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പരാതി.പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി…