MX

ചെന്നൈയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി ദൃശ്യം വാട്സ് ആപ് സ്റ്റാറ്റസ് ആക്കി; യുവാവ്…

ചെന്നൈ: മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബദറുദ്ദീന്റെ മകള്‍ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകനായ കൊല്ലം സ്വദേശി എം.ആഷിഖിനെ(20)പൊലീസ് അറസ്റ്റ് ചെയ്തു.…

സ്വര്‍ണത്തിന് ഇന്നും കുതിച്ചുയര്‍ന്നു; വീണ്ടും റെക്കോഡ് വില

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5845 രൂപയും പവന് 46760 രൂപയുമായി.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നുദിവസം മുമ്ബുള്ള റെക്കോഡാണ് ഇന്ന്…

ബസ് യാത്രക്കിടെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെയാണ് (41) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തുനിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന…

കണ്ണൂരില്‍ 70 അധ്യാപക നിയമനങ്ങളും കുരുക്കിലേക്ക്

കണ്ണൂര്‍: ഡോ. ഗോപിനാഥ് രവീന്ദ്രൻ വി.സിയായി പുനര്‍നിയമനം നേടിയ കാലയളവില്‍ നടന്ന അധ്യാപക നിയമനങ്ങളും നിയമക്കുരുക്കിലേക്ക്. വി.സിയായുള്ള പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സ്ഥിതിക്ക് നിയമനങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി…

ഇ.ഡി ഉദ്യോഗസ്ഥൻ 20 ലക്ഷം കൈക്കൂലി വാങ്ങവേ പിടിയില്‍

ചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി. എൻഫോഴ്‌സ്‌മെന്റ് ഓഫിസര്‍ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും…

പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; കൃത്യം നടത്തിയത് പിതാവിനോടുള്ള വൈരാഗ്യം മൂലം; കാറുകള്‍…

കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണെന്ന് കസ്റ്റഡിയിലുള്ള പത്മകുമാറിന്‍റെ മൊഴി. പണം നല്‍കിയിട്ടും മകള്‍ക്ക് നഴ്സിങ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ്…

സഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ്‌ (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.…

മൂവരും പിടിയിലായത് ഹോട്ടലില്‍ ഭക്ഷണം കഴിക്കവെ; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാര്‍ (52), ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശിയിലെ…

‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രം​ഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ…

വളരെ കുറഞ്ഞ ചേരുവ കൊണ്ട്ക്യാരറ്റ് ഓട്സ് പുട്ട് റെസിപ്പി

ചേരുവകൾ ക്യാരറ്റ് - 2 വലുത് ഓട്സ് - 3 മീഡിയം കപ്പ് തേങ്ങ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക.പറഞ്ഞ അളവിലുള്ള ഓട്സും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ…