MX

തട്ടിക്കൊണ്ടുപോകല്‍:  മൂന്നുപേര്‍ കസ്റ്റഡിയില്‍; ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍…

ഓയൂര്‍ (കൊല്ലം): ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശിയായ യുവാവാണ് ആദ്യം പിടിയിലായത്. ഇയാളെ വീട്ടില്‍നിന്ന് പുലര്‍ച്ചെ…

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; നോക്കി നിന്ന് ഒരാള്‍.

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ .ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത്…

വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ…

വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ…

രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി കുനോ നാഷണല്‍ പാര്‍ക്കില്‍

ഭോപാല്‍: രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (കെ.എൻ.പി). ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍നിന്ന് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്ന് കുനോ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ഉത്തം…

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ അമ്മയക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ…

‘മെഡക്സ് 23’: വൻ തിരക്ക്; പ്രദര്‍ശനം വീണ്ടും നീട്ടി

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കല്‍ പ്രദര്‍ശനം 'മെഡക്സ് 23' കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.പ്രവേശന കവാടത്തില്‍ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്…

17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ

'ഈവിള്‍ ഐ' എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.നാസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത്…

ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച്‌ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ ആവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…

കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികള്‍ വാഹന അപകടത്തില്‍ മരിച്ചു

മംഗളൂരു: ബംഗളൂരുവില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. മംഗളൂരുവിനടുത്ത ബജ്പെ…