MX

നിലമ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ : മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണി മകൻ മനോജ് (38) ഷാര്‍ജയില്‍ നിര്യാതനായി. ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ച്‌ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അല്‍ ഖാസ്മിയ ആശുപത്രിയില്‍…

അരനൂറ്റാണ്ടിന്‍റെ പാല്‍ചങ്ങാത്തം

കൊട്ടിയം: പശുക്കളുമായി ചങ്ങാത്തമില്ലാത്തൊരു കാലം അഞ്ച് പതിറ്റാണ്ടിനിടെ ഗിരിദീപത്തില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല. ശുദ്ധമായ പാല്‍ നല്‍കി കൊട്ടിയം നിവാസികളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരി വിടര്‍ത്താൻ ചൂരല്‍ പൊയ്ക ഗിരിദീപത്തില്‍ ഗിരീഷ്…

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ

ചണ്ഡിഗഡ്: കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.ഫിറോസ്പൂര്‍ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏഴ് പൊലീസ്…

ഇടതടവില്ലാതെ പിഴ ചുമത്തല്‍

കുറ്റ്യാടി: ടൗണില്‍ മരുതോങ്കര റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം. ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിന്റെ സൈഡില്‍…

ബൈക്ക് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി ഉജ്റെയിലാണ് അപകടം. കല്‍മഞ്ചയിലെ കെ.ദീക്ഷിത് (20) ആണ് മരിച്ചത്. ഉജ്റെയിലെ സ്വകാര്യ കോളജില്‍ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടില്‍നിന്നും ഉച്ച…

അബദ്ധത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ് കൊടുത്തത് ലക്ഷങ്ങള്‍; തിരിച്ചുചോദിച്ചപ്പോള്‍…

പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ഇടയ്ക്കെല്ലാം റെസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും മറ്റും കഴിക്കാനായി പോകുമ്ബോള്‍ കഴിച്ച ശേഷം അവിടെ തങ്ങള്‍ക്ക് സര്‍വീസ് നല്‍കിയ ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്. ഇത്…

ഒരു മണിക്കൂറില്‍ ഹൃദയം കൊച്ചിയില്‍; ഇനി സെല്‍വിന്റെ ഹൃദയം ഹരിനാരായണനില്‍ തുടിക്കും, ശസ്ത്രക്രിയ…

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു. സര്‍ക്കാര്‍ വാടകയ്ക്ക് എടത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന 16കാരന്‍ ഹരിനാരായണന്…

ഉംറക്ക് പോയ ആലമ്പാടിസ്വദേശിനി മക്കയില്‍ നിര്യാതയായി

കാസര്‍കോട്: ഉംറക്കും മദീന സിയാറത്തിനും പുറപ്പെട്ട ആലമ്പാടി സ്വദേശിനി മക്കയില്‍ നിര്യാതയായി. ഉംറകളും റൗസ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയശേഷമാണ് അന്ത്യം. പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ല യുടെ ഭാര്യ ആയിഷാബി ആലമ്ബാടി(73)യാണ് മക്ക സഹ്‌റ…

തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ ഖാലിദ് റഹിമാൻ…

തിരൂർ: താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ (ഫോട്ടോഗ്രാഫർ ) . മരുമക്കൾ: മൊയ്തുണ്ണി…

ആവേശത്തേരിലേറാൻ ബംഗളൂരു കമ്ബള ഇന്ന്

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കമ്ബള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് 'പുനീത് രാജ്കുമാര്‍ പവലിയനില്‍' തുടക്കമാകും. തീരമേഖലയിലെ കായിക വിനോദമായ കമ്ബള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു…