MX

തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: തൃശൂര്‍ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടില്‍ പോള്‍ കുളങ്ങര ജോസ് - ആലീസ് പോള്‍ ദമ്ബതികളുടെ മകൻ വര്‍ഗീസ് പോള്‍ (35) റാസല്‍ഖൈമയില്‍ നിര്യാതനായി.അല്‍ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ താമസ…

മയക്കു മരുന്ന് വാങ്ങാൻ മക്കളെ 74,000 രൂപക്ക് വിറ്റ് മുംബൈ ദമ്ബതികള്‍

മുംബൈ: ലഹരി വാങ്ങാനുള്ള പണത്തിനായി രണ്ട് മക്കളെ 74000 രൂപക്ക് വിറ്റ് മുംബൈയില്‍ താമസിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍. ഇതില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അന്ധേരിയില്‍ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്.…

കരിപ്പൂരില്‍ കാപ്സൂള്‍ രൂപത്തില്‍ കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പുത്തൂര്‍ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം…

വ്യാജ തിരിച്ചറിയല്‍ കാ‌ര്‍ഡ്; രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസിെൻറ നോട്ടീസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാ‌ര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ്പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസിെൻറ നോട്ടീസ്.ചോദ്യം ചെയ്യലിനായി ശനിയാഴ്ച മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.…

പി. വത്സലയുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: ചൊവ്വാഴ്ച അന്തരിച്ച മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സലയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. ഇന്ന് രാവിലെ മുതല്‍ 12വരെ വെള്ളിമാട്കുന്നിലെ 'അരുണ്‍' വീട്ടിലും…

പ്രകാശ് രാജിന് ഇ.ഡി സമൻസ്

ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമൻസ്. ചെന്നൈ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.നേരത്തെ കേസുമായി ബന്ധപ്പെട്ട്…

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു.…

ഇന്ത്യയില്‍ ഉപഗ്രഹ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാൻ വണ്‍വെബ്ബിന് അനുമതി

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനങ്ങള്‍ ആരംഭിക്കാൻ 'വണ്‍വെബ്ബ് ഇന്ത്യ'യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ബ്രോഡ്ബാൻഡ്…

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞത് രണ്ടാംവളവിന് താഴെ; യുവതി മരിച്ചു, 8 പേര്‍ക്ക്…

താമരശ്ശേരി/വൈത്തിരി: താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ച…

നവകേരള സദസ്സ്; നാദാപുരത്ത് ഒരുക്കം പൂര്‍ത്തിയായി

നാദാപുരം: വെള്ളിയാഴ്ച നാദാപുരത്ത് എത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ കല്ലാച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി 11 മണിക്ക് കല്ലാച്ചിമാരാം…