MX

വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്ന്; ശ്രീശാന്തിനെതിരെ കേസ്

കണ്ണൂര്‍: വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കണ്ണപുരം…

തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി, തുരങ്കത്തിലെ ഡ്രില്ലിങ് ഉടൻ തുടങ്ങും; രക്ഷാപ്രവര്‍ത്തനം…

സില്‍ക്യാര: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി തുരക്കുന്നതിനിടെ തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി. ഇരുമ്പുപാളിയില്‍ തട്ടി…

നാടാകെ പുഴുശല്യം പൊറുതിമുട്ടി ജനം

വടുതല: അരൂക്കുറ്റി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകതരം പുഴുക്കളുടെ ശല്യം വ്യാപകമാകുന്നു. ചുവപ്പും കറുപ്പും നിറത്തോടുകൂടിയ ചെറിയ പുഴു ദേഹത്ത് തൊട്ടാല്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ചെടികളിലും പുല്ലുകളിലും ഉള്ള ഇവ…

നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

കാട്ടാക്കട: മഴ കനക്കുമെന്ന മുന്നറിയിപ്പും നെയ്യാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.ബുധനാഴ്ച നാല് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതം തുറന്ന് നെയ്യാറിലേക്ക്…

പുരപ്പുറത്ത് സൗരോര്‍ജ പ്ലാന്റ് റെഡി; മീറ്റര്‍ എവിടെ?

പാലക്കാട്: ലക്ഷങ്ങള്‍ മുടക്കി പുരപ്പുറ സോളാറിനായി പ്ലാന്റ് സ്ഥാപിച്ചിട്ടും വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാനാകാതെ ഉപഭോക്താക്കള്‍. പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ കെ.എസ്.ഇ.ബി വിതരണം ചെയ്യാത്തതിനാല്‍…

കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു

അഞ്ചല്‍: കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങളിലെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്ബേറ്റിമല, മീനണ്ണൂര്‍ മുതലായ…

ശബരിമല തീര്‍ത്ഥാടക സംഘത്തിലെ 9 വയസുകാരി ബസില്‍ ഉറങ്ങി പോയി, അറിയാതെ പമ്പയിലിറങ്ങി…

പത്തനംതിട്ട: ബസില്‍ ഉറങ്ങി പോയ ശബരിമല തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്ക് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍. ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്കാണ് എംവിഡി രക്ഷകരായത്.…

5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒരാള്‍ മറ്റെയാളെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട്…

കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

മോഷ്ടിക്കപ്പെട്ടത് ഒരു ബക്കറ്റ്; പിന്നാലെ നടന്ന യുദ്ധത്തില്‍ മരിച്ച്‌ വീണത് 2000 സൈനികര്‍ !

ഇന്ന് റഷ്യ, യുക്രൈന് നേരെ നടത്തുന്ന അധിനിവേശവും ഗാസയിലേക്കുള്ള ഇസ്രയേലിന്‍റെ അതിരൂക്ഷമായ സൈനികാക്രമണവുമാണ് നമ്മള്‍ വാര്‍ത്തകളിലൂടെ അറിയുന്നതെങ്കിലും ലോകത്ത് നിലവില്‍ പ്രധാനമായും പത്ത് പ്രദേശങ്ങളില്‍ യുദ്ധമോ യുദ്ധസമാനമോ ആയ സാഹചര്യങ്ങളാണ്…

സ്വർണവിലയെ പിടിച്ചുകെട്ടി ഫെഡറല്‍ റിസര്‍വ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ദ്ധിച്ചത്.ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ…