MX

കാട്ടാന, പുലി: മലയോരം ഭീതിയില്‍

എടക്കര: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് കയറാന്‍ കൂട്ടാക്കാതെ ജനവാസ കേന്ദ്രത്തിന് നടുവിലെ ചെറിയ വനത്തില്‍ നിലയുറപ്പിച്ചത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാഴ്ത്തി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്ബലങ്ങോട്…

മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം സമരം

മേലാറ്റൂര്‍: മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് പിടിച്ചതുമായി ബന്ധപ്പെട്ട വിഷയം ചോദിക്കാൻ സ്റ്റേഷനിലെത്തിയ മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനോടും വാര്‍ഡംഗത്തിനോടും എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച്‌ സി.പി.എം…

പ്രതാപകാലം തിരിച്ചുവന്നിരുന്നെങ്കില്‍

മങ്കട: ആദ്യ കാലങ്ങളില്‍ ഡോക്ടര്‍മാര്‍ മങ്കട ഗവ. ആശുപത്രി വളപ്പിലെ ക്വാര്‍ട്ടേഴ്‌സുകളിലാണ് താമസിച്ചിരുന്നത്. ഇക്കാരണത്താല്‍ രാത്രിയുണ്ടാകുന്ന ഏത് അത്യാഹിതത്തിനും നാട്ടുകാര്‍ക്ക് ആശുപത്രിയെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ക്രമേണ…

ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കുന്നു

മലപ്പുറം ജില്ലയിൽ ഭൂരഹിത പട്ടികവർഗ്ഗക്കാർക്ക് വിതരണം നടത്തുന്നതിനായി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയില്‍ താമസിക്കുന്നതിന് ഭൂരഹിത പട്ടിക വർഗ്ഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരും,…

ഉമ്മയും കൂടപ്പിറപ്പുകളും ചോരയില്‍ പിടഞ്ഞു മരിച്ചതിെൻറ കനല്‍ പൊള്ളിക്കുമ്പോഴും അവരെത്തി വിശുദ്ധ…

മംഗളൂരു: ഉമ്മയും കൂടപ്പിറപ്പുകളൂം ചോരയില്‍ പിടഞ്ഞു മരിച്ചതിന്റെ കനല്‍ ഉള്ളുപൊള്ളിക്കുമ്പോഴും ഉള്ളം കൈകളില്‍ വിശുദ്ധ ഖുര്‍ആൻ ഗ്രന്ഥവുമായി 25 കാരൻ അസദ് പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തന്റെ ചേംബറിലേക്ക് കയറി വന്നപ്പോള്‍ ഉഡുപ്പി ജില്ല…

നാഷണല്‍ ഹെറാള്‍ഡ് കേസ്: 751 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി. മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്. ഇവയുടെ മൂല്യം ഏകദേശം 752…

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത് നെസ്റ്റോ മെഗാ തൊഴിൽമേള

ഒരു പുത്തൻ ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഉദ്ഘാടത്തിന് മുന്നോടിയായി ആയിരക്കണക്കിനു ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മെഗാ തൊഴിൽമേള തിരൂർ നെസ്റ്റോയിൽ നടന്നു. രാവിലെ 9…

തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായെത്തിയ പൂർവ്വ വിദ്യാർത്ഥി വെടിവെച്ചു;

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.…

ഇടവേളയ്ക്ക് ശേഷം തിരിച്ചു കയറി സ്വര്‍ണ വില; പവന് 240 രൂപ കൂടി

കൊച്ചി:ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കൂടി. ചൊവ്വാഴ്ച (21.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,480…

സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു

പെരുമ്പാവൂര്‍: ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പിന്നിലെ കനാല്‍ റോഡില്‍ കുപ്പിച്ചില്ലുകള്‍ ഉള്‍പ്പെടെ മാലിന്യം തള്ളി. റോഡില്‍ കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചപ്പുചവറുകളും കുന്നുകൂടിയ സ്ഥിതിയാണ്. മഴ…