MX

‘താരങ്ങളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടു വാരണോ? ഇതിലും ഭേദം കട്ടപ്പാരയും എടുത്ത്…

കോഴിക്കോട്: അവശതയനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്ത പലര്‍ക്കും പണം ചെലവഴിച്ചതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കായികവകുപ്പിന്‍റെ കത്ത്. കായികതാരങ്ങള്‍ക്കുള്ള ധനസഹായം…

ഹൃദയത്തില്‍ സൂക്ഷിക്കാൻ ഈ യാത്രകള്‍

പുല്‍പള്ളി: ഹൃദയാരോഗ്യസന്ദേശം പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി വയനാട്ടില്‍നിന്ന് കാല്‍നടയായി യാത്ര തിരിച്ച രാജേന്ദ്രപ്രസാദ് ജമ്മു കശ്മീരിലേക്ക്. ബത്തേരി സ്വദേശിയായ ഇദ്ദേഹം വരും ദിവസം ലക്ഷ്യസ്ഥാനത്തെത്തും. ബത്തേരി വിനായക…

മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു

റാന്നി: മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു. റാന്നിയില്‍നിന്ന് വെച്ചൂച്ചിയിലേറക്ക് പോകുന്ന പ്രധാന പാതയാണിത്. പാതയില്‍ കുന്നം ആനമാടം ജങ്ഷനിലും വെച്ചൂച്ചിറ കാര്‍ഷിക സംഘം വിപണിക്കു സമീപം കുംഭിതോട്ടിലേക്ക് തിരിയുന്ന ഭാഗത്തും…

കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് ‘പടയപ്പ’; തോട്ടം തൊഴിലാളികളുടെ പണി മുടങ്ങുന്നു

മൂന്നാര്‍: തൊഴിലാളികളുടെ കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് തോട്ടം തൊഴിലാളികളുടെ പണിമുടക്കി കാട്ടാനയായ പടയപ്പ. ദേവികുളം ഹാരിസണ്‍ എസ്റ്റേറ്റ് ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തിങ്കളാഴ്ച പണിക്കിറങ്ങിയത് ഒന്നര മണിക്കൂര്‍…

ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ഗസ്സ: ഇസ്രായേല്‍ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്.…

തുരങ്കത്തിലേക്ക് പുതിയ കുഴല്‍ കയറ്റി; കൂടുതല്‍ ഭക്ഷണം എത്തിക്കാനാകും

ഉത്തരകാശി: രക്ഷാദൗത്യം വഴിമുട്ടിനില്‍ക്കുന്നതിനിടെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കാൻ ആറ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കടത്തി.മണ്ണിടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 53 മീറ്റര്‍ നീളത്തിലുള്ള കുഴലാണ്…

ജില്ലാ കലക്ടറുമായി സംവദിച്ച് കുട്ടികൾ ;ബാലാവകാശ വാരാഘോഷം സമാപിച്ചു

ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ ഉൾകൊള്ളാനും കുട്ടികൾ തയ്യാറാകണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി…

‘വേണ്ടിവന്നാല്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാര്‍’; വിവാദ പരാമര്‍ശവുമായി കെ.ടി…

ഹൈദരാബാദ്: ആവശ്യമെങ്കില്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാന ഐ.ടി, വ്യവസായ മന്ത്രി കെ.ടി രാമറാവു. ഞായറാഴ്ച തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.…

താരകുടുംബത്തില്‍ വിവാഹമേളം, ആദ്യവിവാഹം മകന്റെയോ മകളുടെയോ? പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയ താരദമ്ബതികളാണ് പാര്‍വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ജയറാം പാര്‍വതിയെ സ്വന്തമാക്കിയത്. മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ…

വിശന്ന് കരഞ്ഞ ഒരു വയസുള്ള മകന്‍റെ വായില്‍ മദ്യമൊഴിച്ചു, തലയ്ക്കടിച്ച്‌ കൊന്നു; അമ്മയും കാമുകനും…

കന്യാകുമാരി: ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ്…