MX

വിശന്ന് കരഞ്ഞ ഒരു വയസുള്ള മകന്‍റെ വായില്‍ മദ്യമൊഴിച്ചു, തലയ്ക്കടിച്ച്‌ കൊന്നു; അമ്മയും കാമുകനും…

കന്യാകുമാരി: ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ്…

ചരിത്ര നഗരിയില്‍ രക്തസാക്ഷ്യത്തിന്റെ ശില്‍പഭാഷ്യം

പയ്യന്നൂര്‍: അധിനിവേശത്തിനെതിരായ പോരാട്ടത്തിന് രക്തത്തിന്റെ നിറം കൊടുത്ത വാഗണ്‍ ട്രാജഡിക്ക് ഇന്ന് 103 വയസ്സ്. ബ്രിട്ടീഷുകാര്‍ വെറുമൊരു ട്രെയിൻ വണ്ടി ദുരന്തമായി ചിത്രീകരിക്കുകയും വര്‍ത്തമാനകാലത്ത് സംഘ്പരിവാര്‍ അനുകൂല ചരിത്ര…

കൊച്ചിയിലേക്ക് ഒഴുകുന്നു എം.ഡി.എം.എ

കൊച്ചി: അന്വേഷണങ്ങളും അറസ്റ്റും സജീവമാണെങ്കിലും മാരക മയക്കുമരുന്നായ എം.ഡി.എം.എയുടെ കൊച്ചിയിലേക്കുള്ള ഒഴുക്ക് നിലക്കാതെ തുടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ലക്ഷങ്ങളുടെ എം.ഡി.എം.എയാണ് പൊലീസും എക്സൈസും ജില്ലയില്‍ പിടികൂടിയത്. ഒരിക്കല്‍…

വിദ്യാലയ ചുവരുകളില്‍ മൻമേഘിന്റെ നിറച്ചാര്‍ത്ത്

ചക്കരക്കല്ല്: എട്ടാം ക്ലാസുകാരൻ മൻമേഘ് വര്‍ണചിത്രങ്ങള്‍ കൊണ്ട് വിദ്യാലയ ചുവരുകളില്‍ നിറച്ചാര്‍ത്തേകി പഠനകാലം ആഘോഷമാക്കുകയാണ്. എളയാവൂര്‍ സി.എച്ച്‌.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ്…

രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം രൂക്ഷം

പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പാറശ്ശാല ഡിപ്പോയില്‍നിന്നും തെക്കന്‍…

ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍. വെനീസ് മാതൃകയില്‍ ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള…

കേരള വിദ്യാഭ്യാസം: ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍

മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയൻ അക്കാദമി ഓഫ് സയൻസസ് എന്ന ഗവേഷക സ്ഥാപനത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് സോഷ്യോളജി…

‘പുനര്‍ഗേഹം’ മത്സ്യത്തൊഴിലാളികള്‍ പെരുവഴിയാവുന്നു

കോഴിക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള പെരുവഴിയായിമാറുന്നു. സര്‍ക്കാര്‍സഹായം പ്രതീക്ഷിച്ച്‌ കടല്‍തീരത്തെ വീട് ഉപേക്ഷിക്കാൻ തയാറായവരാണ് പണം ലഭിക്കാതെ പ്രയാസപ്പെടുന്നത്.…

ഗോവയില്‍ രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്

കൊച്ചി: ഗോവയില്‍ 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയില്‍ നിന്ന് കാണാതായ തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ ജെഫ് ജോണ്‍ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറില്‍ കാണാതായ ജെഫ് ജോണ്‍ ഗോവയില്‍ ആ മാസംതന്നെ…

മറിയക്കുട്ടിയെയും അന്നയെയും കാണാൻ രമേശ് ചെന്നിത്തല എത്തി

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.ഇരുവര്‍ക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ എത്തിയത്.…