27 കിമി മൈലേജുള്ള ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കുറഞ്ഞു, കുറയുന്നത് ഒരുലക്ഷം രൂപയ്ക്ക് അടുത്ത്
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സെഡാനായ സിറ്റി ഹൈബ്രിഡിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചു. സിറ്റി e:HEV 19.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒരൊറ്റ ടോപ്പ്-സ്‌പെക്ക് ZX ട്രിമ്മില്‍ ലഭ്യമാണ്.…
