Shobika

സൂംബയും എയ്റോബിക്സും പതിവാക്കാൻ സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാൻ മാര്‍ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി സൂംബ പരിശീലിപ്പിക്കുന്നതില്‍ വിവാദം മുറുകുന്നതിനിടെ സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ നിർദേശിച്ച്‌ സ്കൂള്‍ അക്കാദമിക് മാസ്റ്റർ…

വീണ്ടും റോഡിലെ കുഴിയില്‍ അപകടം, രണ്ടുപേര്‍ക്ക് പരുക്ക്; കഴിഞ്ഞ ദിവസം ഇതേ റോഡില്‍ യുവാവ്…

തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്.ഇരുവര്‍ക്കും സാരമായ പരുക്കുണ്ട്. തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ…

നാളെ ഒരു ജില്ലയ്ക്ക് അവധി; സംസ്ഥാനത്ത് നാളെ മുതല്‍ മഴയുടെ തീവ്രത കുറഞ്ഞേക്കും

സംസ്ഥാനത്ത് നാളെ മുതല്‍ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര…

എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് ആലപ്പുഴ ഡിവൈഎസ്പിയുടെ പരാതി

പത്തനംതിട്ട: എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡിവൈഎസ്പി. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാറിനെതിരെ ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവാണ് പരാതി നല്‍കിയത്. റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്…

രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മ; ശ്വാസംമുട്ടിച്ച്‌ കൊന്നെന്ന് എഫ്‌ഐആര്‍

തൃശൂര്‍: തൃശൂരില്‍ രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയെന്ന് എഫ്‌ഐആര്‍. മുഖം പൊത്തിപിടിച്ച്‌ മരണം ഉറപ്പാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 2021…

“റിയലി സോറി, സാമ്ബത്തിക പ്രയാസം മൂലമാണ് നിന്നെ ഉപേക്ഷിക്കുന്നത്” കുറിപ്പെഴുതി റോഡരികില്‍…

മുംബൈ: മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റില്‍ ഒരു കുറിപ്പുമുണ്ടായിരുന്നു.'റിയലി സോറി, സാമ്ബത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട്…

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44)ആണ് മരിച്ചത്.അലി ഇന്റർ നാഷനല്‍ മുൻ ജീവനക്കാരനായിരുന്നു. പിതാവ്: വേണുഗോപാലൻ, മാതാവ്: തങ്കമണി, ഭാര്യ: രമ്യ രാജൻ. മകള്‍:…

ശുഭ്മാന്‍ ഗില്ലിനും ഇന്ത്യക്കും ആശ്വസിക്കാം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും ജസ്പ്രിത് ബുമ്ര…

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ ബുമ് സജീവമായി പങ്കെടുത്തു.ആദ്യ ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്ര, രണ്ടാം ടെസ്റ്റില്‍…

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു, കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന്…

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

‘ഉപകരണക്ഷാമമുണ്ട്, ഭയം കാരണം വകുപ്പ് മേധാവികള്‍ പുറത്തുപറയില്ല’; ആരോപണത്തില്‍ ഉറച്ച്‌…

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച്‌ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍.ഉപകരണക്ഷാമത്തെക്കുറിച്ച്‌ എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികള്‍ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ്…