Fincat

ഏഷ്യ കപ്പ് യുഎഇയില്‍; ഇന്ത്യ-പാക് പോരാട്ടം സെപ്തംബര്‍ 14 ന്; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയില്‍ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സ്ഥിരീകരിച്ചു.സെപ്റ്റംബർ 9 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. ഏഷ്യാ കപ്പ് 2025-ന്റെ തീയതികള്‍ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ…

നെല്ലിയാമ്ബതിയിലേക്ക് പോകാൻ നില്‍ക്കേണ്ട; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്ബതിയില്‍ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു.ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ്…

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന് ധനസഹായം

2025ല്‍ പ്ലസ്ടു പരീക്ഷ പാസ്സായ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ കോച്ചിംഗിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ…

തദ്ദേശതിരഞ്ഞെടുപ്പ്: വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ്-കേരള

2025ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി…

സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ കോഴ്‌സുകള്‍ ആരംഭിച്ചു

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നല്‍കുന്ന സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂര്‍, കോട്ടയം, ഇടുക്കി, ആലുവ, ആളൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്,…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച്…

തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എട്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

‘ഗാസയ്ക്കായി പ്രതീക്ഷയുടെ കുപ്പി’: കടലിലേക്ക് ഭക്ഷണം നിറച്ച കുപ്പികളെറിഞ്ഞ് ഈജിപ്ഷ്യന്‍…

കയ്‌റോ: ഇസ്രയേല്‍ ഉപരോധത്തില്‍ കൊടുംപട്ടിണിയിലായ ഗാസയിലേക്ക് ബോട്ടിലുകളില്‍ പ്രതീകാത്മകമായി ഭക്ഷ്യധാന്യങ്ങളയച്ച്‌ ഈജിപ്ഷ്യന്‍ ജനത.'കടലില്‍ നിന്ന് കടലിലേക്ക്- ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി' എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചാണ്…

കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ…

സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു; തേവലക്കര സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു.തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെയാണ് പിരിച്ചുവിട്ടത്. മാനേജറെ…

ടിം ഡേവിഡിന് വെടിക്കെട്ട് സെഞ്ച്വറി; മൂന്നാം ടി20യിലും വിന്‍ഡീസിനെ വീഴ്ത്തി, പരമ്ബര സ്വന്തമാക്കി…

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്ബര സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ടി20യില്‍‌ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ പരമ്ബര പിടിച്ചെടുത്തത്.വെർണർ പാർക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത…