Kavitha

കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നെത്തി,പ്രതിശ്രുതവധുവിനെ കാണാൻ പോയ യുവാവിനെ കണ്ടെത്തിയത് ചതുപ്പ്നിലത്തില്‍

ആലപ്പുഴ: രണ്ടു ദിവസം മുമ്ബ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് നിലത്തില്‍ അവശനിലയില്‍ കണ്ടെത്തി. രാത്രി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാം എന്നാണ് നിഗമനം.ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണൻ നായരുടെ മകൻ വിഷ്ണു നായരെ…

സിപിഐഎമ്മിന് 95 വോട്ട്, ബിജെപിക്ക് 25ഉം കോണ്‍ഗ്രസിന് 22ഉം; കൊല്ലത്ത് സ്വതന്ത്രന് 872 വോട്ട്…

കൊല്ലം: കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്.ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍…

നിയമസഭ തെരഞ്ഞെടുപ്പിന് ഇനി രണ്ടര മാസം; തിരുത്താനും മുന്നേറാനും മുന്നണികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ എല്‍ഡിഎഫിനും മികച്ച നേട്ടത്തിന്റെ പശ്ചാത്തലത്തില്‍…

സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടുന്നതിന്…

കുവൈത്തില്‍ സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടുന്നതിന് പ്രത്യേക സംഘം.ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഓരോ മേഖലയിലും രണ്ട് വീതം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആറ് ടീമുകളെയാണ് ഇതിനായി…

മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച്‌ അപകടം. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്.ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ…

വോട്ടര്‍ പട്ടികയില്‍ പേര് മരിച്ചവരുടെ ലിസ്റ്റില്‍; പിന്നാലെ സ്വയം അന്ത്യ കര്‍മങ്ങള്‍ ചെയ്യാനൊരുങ്ങി…

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയില്‍ മരിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നതിനെ തുടര്‍ന്ന് സ്വയം അന്ത്യകര്‍മങ്ങള്‍ ചെയ്യാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലാണ്…

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി…

കോട്ടയം: കാഞ്ഞിരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു.സംഭവത്തില്‍ സാരമായി പരിക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കോട്ടയം…

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി: ടി കെ രത്നകുമാറിനെതിരെയും…

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച്‌ തലശേരി സെഷന്‍സ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്.അന്വേഷണ ഉദ്യോഗസ്ഥനായ…

ഇൻസ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍…

പാലക്കാട്: പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കുമരനെല്ലൂര്‍ ഗവണ്‍മെൻ്റ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ട്യൂബ് ലൈറ്റ് വച്ച്‌ അടിച്ചത്.സമീപത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ്…

സ്ഥാനാര്‍ത്ഥികളുടെ മരണം; വിഴിഞ്ഞം അടക്കം തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാര്‍ഡുകളില്‍ ജനുവരി 13ന്…

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ ജനുവരി 13ന് വോട്ടെടുപ്പ് നടക്കും.സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മലപ്പുറം മൂത്തേടം…