Shobika

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമല: ഇനി ശരണഘോഷത്തിന്റെ നാളുകള്‍. മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച്‌ തന്ത്രി മഹേഷ് മോഹനരാണ് ശബരിമല നട തുറന്നത്. നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു…

പിടിവള്ളിയായത് നീല കാര്‍; ഒഴിവായത് നാടിന്റെ ഭീതി

പയ്യന്നൂര്‍: ജനല്‍ ഗ്രില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ച ശേഷം അകത്തു കടക്കുന്ന കവര്‍ച്ച രീതിയാണ് മോഷ്ടാക്കള്‍ പരിയാരത്ത് പരീക്ഷിച്ചത്. മോഷ്ടാക്കള്‍ ഏതു വീടും ഈ രീതിയില്‍ തുറക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. പൊലീസ്…

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ്…

കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി.കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും…

വിത്തിട്ട് നൂറാംദിനം കൊയ്ത്ത്‌; ക്ഷേത്ര നെല്‍പാടത്ത്‌ വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി

കാഞ്ഞങ്ങാട്: വിത്തിട്ട് നൂറാംദിനം ബളാല്‍ ഭഗവതി ക്ഷേത്ര നെല്‍പാടത്ത്‌ വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇക്കുറി ബളാല്‍ ക്ഷേത്രപാടത്ത്‌ നന്മയുടെ പൊൻകതിരില്‍ നൂറുമേനി വിളവ് ഉണ്ടായത്.…

മതസൗഹാര്‍ദത്തിെന്റ അതുല്യ നിമിഷങ്ങള്‍

കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വല്‍പള്ളി മഖാം ഉറൂസിന്‍റെ ഭാഗമായി ഒരുക്കുന്ന ഓലപ്പന്തലിന് മെടഞ്ഞ ഓല നല്‍കി കൊവ്വല്‍പള്ളി ശ്രീ മേന്ന്യാട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും. സൗഹാര്‍ദത്തിന്‍റെ മാതൃകയാവുകയാണ് ഇവിടെ. പഴയകാല പെരുമ…

വഖഫ് അംഗത്വ തട്ടിപ്പ്: ആര്‍.എസ്.എസ്. അനുകൂല സംഘടന മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ക്കെതിരെ കേസ്

കോതമംഗലം: കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗത്വം വാഗ്ദാനം ചെയ്ത്നFinancial fraudടത്തിയ ആര്‍.എസ്.എസ്. അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്‍റ് ഉമര്‍ ഫാറൂഖ്, സെക്രട്ടറി സമദ് മുടവന അടക്കം അഞ്ച്…

എരുമേലിയില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി; മുന്നൊരുക്കങ്ങള്‍ പാളി

എരുമേലി: മണ്ഡലകാല മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാന ഇടത്താവളമായ എരുമേലിയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. ബുധനാഴ്ച വൈകിട്ടോടെ പേട്ടതുള്ളല്‍ പാതയില്‍ തീര്‍ഥാടകര്‍ പേട്ടതുള്ളി തുടങ്ങി. തീര്‍ഥാടക വാഹനങ്ങള്‍ എരുമേലിയില്‍ എത്തിത്തുടങ്ങിയതോടെ…

അമേരിക്കയില്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗര്‍ഭസ്ഥശിശു മരിച്ചു

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു. ഗുരുതര പരിക്കേറ്റ കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ മീര (32) ഇലിനോയ് ലൂഥറൻ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ…

വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞു; സംഘര്‍ഷം

കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.22 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് ആരോപിച്ച്‌ ഒരു വിഭാഗം തൊഴിലാളികള്‍ തുറമുഖ മന്ത്രി അഹമ്മദ്…

തേരിന്‍റെ കാഴ്ചച്ചന്തം

ഉത്സവത്തിനെത്തുന്ന കല്‍പാത്തിയുടെ ആഹ്ലാദവര്‍ണങ്ങള്‍ ഏറ്റവും പ്രതിഫലിക്കുന്നത് രഥങ്ങളിലാണ്. കണ്ടവരുടെ മനസ്സില്‍ മായക്കാഴ്ചയായി തങ്ങിനില്‍ക്കുന്ന രഥങ്ങള്‍. തമിഴ്നാട് മധുര, കാശി ഭാഗങ്ങളില്‍നിന്ന് കേരളത്തിലെത്തിയ തരകര്‍ പണിക്കര്‍…