Shobika

സാമൂഹിക പ്രവര്‍ത്തകൻ സത്താര്‍ കായംകുളം നിര്യാതനായി

റിയാദ്: ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച്‌ മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ…

ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -ജസ്റ്റിസ്‌ ബി.വി. നാഗരത്ന

തിരുവനന്തപുരം: ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ്‌ ബി.വി.നാഗരത്ന. ഭേദഗതികളടക്കം മാര്‍ഗങ്ങളിലൂടെ അതിനുള്ള ശ്രമമുണ്ടാകരുതെന്നും ലോകായുക്തക്ക്…

ഉമ്മയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി എയര്‍ഇന്ത്യ ജീവനക്കാരൻ; ഉന്നമിട്ടത് ഐനാസിനെയെന്ന് മൊഴി

മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാൻഡില്‍. ചൊവ്വാഴ്ച പിടിയിലായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ(39) ഉഡുപ്പി ജില്ല…

കോഴിക്കോട് എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷം:അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രിയുടെ…

കോഴിക്കോട്: എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കി. അടിയന്തിരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ്…

അമ്പതോളം പാക്കറ്റ് കഞ്ചാവുമായി കബീർ എന്ന പൂള കബീർ മഞ്ചേരി പോലീസിന്റെ പിടിയിൽ  

മഞ്ചേരി : സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന മഞ്ചേരി കോളേജ് കുന്ന് സ്വദേശി കൈപ്പകശ്ശേരികബീർ എന്ന പൂള കബീറിനെ (42) യാണ് മഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ സത്യപ്രസാദിന്റെ…

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം; ആറു പേരുടെ നിലഗുരുതരം

ജമ്മു: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നിലഗുരുതരം.ദോഡ ജില്ലയിലെ അസര്‍ മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്…

തുച്ഛമായ തുക നല്‍കി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മര്‍ദ്ദം; അല്‍പ്പത്തരമെന്ന്…

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് തുച്ഛമായ പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിര്‍ബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം…

കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം സഹായം, ചികിത്സചെലവ്…

തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ…

ഓടുന്ന കാറിന് മുകളില്‍ പൂത്തിരി കത്തിച്ച്‌ ഇത്തവണത്തെ വൈറല്‍ വീഡിയോ; നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍…

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ പടക്കം പൊട്ടിക്കുന്നതിന്റെയും പൂത്തിരി കത്തിക്കുന്നതിന്റെയുമൊക്കെ വിവിധ തരത്തിലുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. വൈറലാവാന്‍ പല തരത്തില്‍ ആഘോഷം കൊഴുപ്പിക്കുന്നവര്‍ മുതല്‍…

ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഉടമ അറസ്റ്റില്‍

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവതി നിലവില്‍…