Shobika

ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, രോഹിത് ഇല്ല, കോലി ക്യാപ്റ്റൻ; 4 ഇന്ത്യൻ താരങ്ങൾ…

മെല്‍ബണ്‍: ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്ത ടീമില്‍ വിരാട് കോലിയാണ് ക്യാപ്റ്റന്‍ എന്നതാണ്…

വിപണി ഇടപെടലിന് തുക തികയുന്നില്ല, കുടിശ്ശിക; സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം: സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകയ്ക്കും അപ്പുറം ചെലവാക്കാൻ നിർബന്ധിതമായതോടെയാണ് സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. വിപണി ഇടപെടലിന് തുക മതിയാകുന്നില്ലെന്ന് സപ്ലൈക്കോ ആവർത്തിച്ചെങ്കിലും ഇനി പണം നൽകില്ലെന്ന…

ചെങ്കല്ല് ലോറി തോട്ടില്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പടിഞ്ഞാറത്തറ (കല്‍പറ്റ): നിര്‍മാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ കണ്ണൂര്‍ തോലമ്ബ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകൻ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. പടിഞ്ഞാറത്തറ…

അനധികൃതമായി കടത്തിയ 35 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

കിളിമാനൂര്‍: ഇരുചക്രവാഹനത്തില്‍ 35 ലിറ്റര്‍ വിദേശമദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂര്‍ പൊലീസ് പിടികൂടി. ആറ്റിങ്ങല്‍ അയിലം സ്വദേശി നാസറുദീൻ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ സംസ്ഥാന പാതയില്‍…

പത്മകുമാറിന്റെ കരവിരുത് അതുല്യ ചലച്ചിത്രപ്രതിഭകളിലേക്ക്

നേമം: മലയാളികള്‍ക്ക് ഏറെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ലോകപ്രശസ്തരായ പ്രതിഭകള്‍ അവാര്‍ഡായി വാങ്ങുന്ന ശില്‍പങ്ങളില്‍ പതിഞ്ഞിരിക്കുന്നത് ഒരു മലയാളിയുടെ തന്നെ കൈയൊപ്പ്. കരമന തളിയല്‍ വിഘ്നേശ്വര മെറ്റല്‍ ആര്‍ട്സ് ആൻഡ്…

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍…

ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ശരീരത്തിന്…

അമ്മയുടെ അനൗണ്‍സ്മെന്റ്; ശബ്ദസന്ദേശത്തില്‍ മകളുടെ വിവാഹം ക്ഷണിക്കല്‍

നീലേശ്വരം: വ്യത്യസ്തമായ വിവാഹം ക്ഷണിക്കല്‍ ആളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മ ശബ്ദ സന്ദേശത്തിലൂടെ ക്ഷണിച്ച്‌ വേറിട്ട വഴിയില്‍ സഞ്ചരിച്ച്‌ വ്യത്യസ്തമാകുന്നു. മകളുടെ വിവാഹം ക്ഷണിക്കാൻ അമ്മ അനൗണ്‍സ്മെന്റ് രൂപത്തില്‍ തയാറാക്കിയ ശബ്ദ…

കാണാം സുന്ദരകാഴ്ചകള്‍; നുകരാം ചായയുടെ രുചി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സൗന്ദര്യം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അരിക്കൊമ്ബനെ പിടികൂടി ഈ പാതയിലൂടെ കൊണ്ടുപോയ ചിത്രങ്ങളും വിഡിയോകളും എങ്ങും പ്രചരിച്ചതോടെയാണ് ഈ പാതയുടെ മനോഹാരിത കണ്ടറിഞ്ഞ് ഇവിടേക്ക് കൂടുതല്‍ പേര്‍…

വിവാദ നോട്ടീസ്: ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജഭക്തി കവിഞ്ഞൊഴുകിയ ഉദ്ഘാടന നോട്ടീസ് വിവാദമായതോടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87ാം…

ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെയും സമീപ നഗരങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം വീണ്ടും അപകടകരമായ നിലയിലെത്തി. കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും…