Shobika

ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി മരിച്ചു. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് യുവാവും യുവതിയും തീ കൊളുത്തി മരിച്ചത്. മരിച്ചത് ഇടുക്കി സ്വദേശി അബിൽ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസ്…

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ…

പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധം: കടയടപ്പ് തുടരും, ഉപവാസ സമരത്തിൽ നിന്ന് പിന്മാറി…

കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം. എന്നാല്‍ കടയടപ്പ് സമരം…

ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ മത്സരശേഷം പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ…

ദില്ലി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിന് പിന്നാലെ പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും താരങ്ങള്‍. ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം…

കടത്തുവള്ളം മുങ്ങി; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചേര്‍ത്തല: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍കയറിയ കടത്തുവള്ളം മുങ്ങി, പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. വയലാര്‍ തിരുനാഗംകുളങ്ങര ക്ഷേത്രത്തില്‍നിന്ന് തൊഴുതുമടങ്ങിയ 14 പേര്‍ കയറിയ വള്ളമാണ് പുഴയില്‍…

അറ്റകുറ്റപ്പണിയില്ല; വടുതല ജങ്ഷൻ-കുടപുറം റോഡ് പൊളിഞ്ഞു

വടുതല: പണിതീര്‍ന്ന് ഒരുവര്‍ഷം തികയും മുമ്പേ തകര്‍ന്ന് തുടങ്ങിയ വടുതല ജങ്ഷൻ-കുടപുറം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. തുടര്‍ അറ്റകുറ്റപ്പണി (റണ്ണിങ് മെയിന്‍റനൻസ്) കരാറോടെ പൂര്‍ത്തീകരിച്ച റോഡായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല.…

വി.ഡി. സതീശൻ പാണക്കാട് സന്ദര്‍ശിച്ചു; ‘ലീഗുമായുള്ളത് സഹോദര ബന്ധം, ഒരു അഭിപ്രായ…

പാണക്കാട് (മലപ്പുറം): പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതുമായി…

കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി

തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച മാത്യു ജോസഫ് 2021…

ഫാഷൻ ഗോള്‍ഡ് തട്ടിപ്പ്: മുൻ എം.എല്‍.എ എം.സി കമറുദ്ദീനടക്കം 29 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോഡ്: ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍…

വന്യമൃഗശല്യം: കൊല്ലത്ത് സി.പി.എം സമരത്തിനൊരുങ്ങുന്നു

പത്തനാപുരം: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്ബനരുവി, മുള്ളുമല, വലിയറപച്ച, കുമരംകുടി, കടശ്ശേരി…