Shobika

ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍

മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍. മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍…

മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി

മനാമ: സല്‍മാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45)നിര്യാതയായി. അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ…

ഫലസ്തീൻ: മോദിയും ഇറാൻ പ്രസിഡന്റും ചര്‍ച്ച നടത്തി; ‘സമാധാനവും സുസ്ഥിരതയും ഉടൻ…

ന്യൂഡൽഹി : ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തി. സമാധാനവും സുസ്ഥിരതയും എത്രയും വേഗം…

വൈദ്യുതി ടവര്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു; ആളപായമില്ല

മംഗളൂരു: ജില്ലയില്‍ ധര്‍മ്മസ്ഥല മേഖലയില്‍ വൈദ്യുതി ടവര്‍ വീണ് കമ്ബനിയുടെ രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. ടവര്‍ തകര്‍ച്ച സൂചനയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. ഉജിറെ-ബെലളു റോഡില്‍ കല്ല്യാഡി റോഡിലാണ് കനത്ത…

സൗദിയിലെ പ്രവാസി മലയാളി ജോര്‍ദാനില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ വെച്ച്‌ മരിച്ചു. റിയാദില്‍ നിന്ന് 1300 കിലോമീറ്ററകലെ സൗദി വടക്കൻ അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം…

എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ…

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം…

നേപ്പാളിൽ വീണ്ടും ഭൂചലനം, പ്രകമ്പനം ദില്ലിയിലും അനുഭവപ്പെട്ടു; 5.6 തീവ്രത രേഖപ്പെടുത്തി

ദില്ലി: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. തുടർച്ചയായി ഭൂകമ്പങ്ങൾ…

നാളെത്തെ വിദ്യാഭ്യാസ ബന്ദിൽ വ്യക്തത വരുത്തി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, എല്ലാ ജില്ലകളിലും പ്രതിഷേധം…

തിരുവനന്തപുരം: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തലസ്ഥാന ജില്ലയിൽ നടത്തിയ പ്രതിഷേധ മാ‍ർച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ…

ക്ലാസ് മുറിക്കുളളിൽ കയറി തെരുവുനായ വിദ്യാർത്ഥിയെ കടിച്ചു; കുട്ടി ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത്…

പഠാനും ജവാനും കേറിക്കൊളുത്തി; ‘ഡങ്കി’യിൽ ഷാരൂഖിന്റെ പ്രതിഫലം കോടികൾ, മറ്റുള്ളവരുടേത്…

ഒരു സിനിമയിൽ അഭിനേതാക്കൾ വാങ്ങിക്കുന്ന പ്രതിഫലം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മുൻകാലങ്ങളിൽ ഇറങ്ങിയ സിനിമകളുടെ അടിസ്ഥാനത്തിൽ ആകും പലരും ഒരു പുതു ചിത്രത്തിന്റെ പ്രതിഫലം പറയുന്നത്. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ഒരു സിനിമയിലെ നായകനോ നടിയോ അടുത്ത…