Shobika

അതിരുങ്കലില്‍ വീണ്ടും പുലിയിറങ്ങി

കോന്നി: അതിരുങ്കലില്‍ മുൻ ജില്ല പഞ്ചായത്ത് അംഗത്തിന്റ വീട്ടുമുറ്റത്ത് പുലി ഇറങ്ങിയതിന് പിന്നാലെ അതിരുങ്കല്‍ അഞ്ചുമുക്കിലും പുലിയിറങ്ങി. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ നെല്ലിക്ക വ്യാപാരം നടത്തുന്ന…

കൂടപ്പുഴയില്‍ കപ്പേളക്ക് നേരെ വീണ്ടും ആക്രമണം

ചാലക്കുടി: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂടിന്റെ ചില്ല് മൂന്നാം തവണയും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തിന്റെ കീഴിലുള്ളതാണ് കപ്പേള. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിലും അതിന്…

റോഡ് കവിഞ്ഞ് മഴവെള്ളം വാരിയംപടവിലേക്ക്; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

അരിമ്പൂർ : കനത്ത മഴയില്‍ റോഡ് കവിഞ്ഞ് വെള്ളം വാരിയംപടവിലേക്ക് ഒഴുകി പാടശേഖരം മുങ്ങിയതോടെ കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. മഴ മാറിയതോടെ കൃഷിയിറക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം കനത്ത മഴ പെയ്തത്.…

യുവതിയെ കത്തി കാണിച്ച്‌ ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ കത്തി കാണിച്ച്‌ ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്ബത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍…

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എം.ബി.എ പ്രവേശനം

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വാരാണസിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2024-26 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്…

മലയാളി ഫോറം ഓണാഘോഷം

ബംഗളൂരു: ബാംഗ്ലൂര്‍ മലയാളി ഫോറത്തിന്റെ ഓണാഘോഷം കോറമംഗലയിലെ സെൻ ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡി, എസ്.ജി പാളയ മുൻ കോര്‍പറേറ്റര്‍ ജി.മഞ്ജുനാഥ്, പൊതുപ്രവര്‍ത്തകൻ മഞ്ജുനാഥ്, സിനിമതാരം അശ്യൻ വിജയൻ…

ജയിലില്‍ ജീവനക്കാരെ ആക്രമിച്ച്‌ കൊടിസുനിയുടെ നേതൃത്വത്തിലെ സംഘം

തൃശൂര്‍: കൊടി സുനിയുടെ നേതൃത്വത്തിലെ സംഘം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.…

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണം; 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മാലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു. വായു ഗുണനിലവാര സൂചിക 'ഗുരുതരമായ' തലത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം…

പ്രവാസികളുടെ ദാമ്പത്യത്തിനുവേണം അധിക കരുതല്‍

പ്രവാസികളുടെ ദാമ്പത്യം പ്രത്യേക കരുതല്‍ വേണ്ട ഒന്നാണ്. പലപ്പോഴും വിദൂര ബന്ധങ്ങളായതിനാല്‍ ചെറിയ കാരണം മതി സങ്കീര്‍ണമായ പ്രശ്‌നങ്ങളായി മാറാൻ. ഒരുമിച്ച്‌ താമസിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. ഒരുമിച്ചല്ലാതാകുമ്പോള്‍ തന്നെ…

മുറിച്ചുമാറ്റുക 5000 മരങ്ങള്‍; ഷൊര്‍ണൂര്‍-നിലമ്ബൂര്‍ പാതയില്‍ ഇനിയില്ല ആ കാഴ്ചകള്‍

കൃഷ്ണഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓര്‍മിപ്പിച്ചും ഒട്ടേറെ ട്രെയിനുകള്‍ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളില്‍ പുലര്‍നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍തുള്ളികള്‍ പെയ്തിട്ടുണ്ട്. ആരും…