Kavitha

തനിച്ചല്ല: സുപ്രിയ മേനോൻ മുതല്‍ അഹാന വരെ, അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ ചലച്ചിത്ര…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍.നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്ബീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ്…

സുരേഷ് ഗോപി പ്രഭാവം മങ്ങി? മുഖ്യമന്ത്രിയുടെ പ്രചാരണം എല്‍ഡിഎഫിനെ തുണച്ചില്ല;…

തൃശൂര്‍: കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രൻ്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രചാരണം ശക്തമാക്കിയിട്ടും…

ഇത് കൂട്ടായ്മയുടെ വിജയം, ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു: സണ്ണി ജോസഫ്

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.…

‘Not an inch back’; വിമര്‍ശനങ്ങള്‍ക്ക് വാട്‌സ്‌ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നല്‍കി ആര്യാ…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിച്ച്‌ മേയർ ആര്യാ രാജേന്ദ്രൻ .ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. 'Not an inch back' എന്നെഴുതി വാട്ട്സാപ്പ്…

സ്ഥിരം വഴക്ക്; ഭാര്യയെ വിഷപ്പാമ്ബിനെ ഉപയോഗിച്ച്‌ കൊന്ന് ഭര്‍ത്താവ്, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം…

മൂംബൈ: സുഹൃത്തുക്കളുടെ സഹായത്തോടെ വിഷപ്പാമ്ബിനെ ഉപയോഗിച്ച്‌ പാമ്ബിനെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ മൂന്ന് വർഷങ്ങള്‍ക്ക് മുൻപായിരുന്നു സംഭവം.രൂപേഷ് എന്നയാളാണ് ഭാര്യ നീരജയെ പാമ്ബിനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയത്. 2022…

കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാര്‍ഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ്…

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ അഭിമാനം വിജയം നേടി മുസ്‌ലിം ലീഗും. ചരിത്ര നേട്ടത്തിലേക്കാണ് ഇത്തവണ ലീഗ് ചുവടുവെച്ച്‌ കയറിയത്.ആകെ 2844 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗിന്റെ…

‘ആ താരത്തെ ടീമിലെടുക്കൂ’; ചെന്നൈയോട് മുൻ ഇന്ത്യൻ നായകൻ

ഐ.പി.എല്‍ മിനി താര ലേലത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം ടീമുകള്‍ റിലീസ്-റിട്ടൻഷൻ ലിസ്റ്റുകള്‍ പുറത്ത് വിട്ടു കഴിഞ്ഞു.ലേലത്തിന് മുമ്ബേ ചില വമ്ബൻ ട്രേഡുകളും നടന്നു. രാജസ്ഥാൻ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ…

വടിവാള്‍ ആക്രമണം; അറുപതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ അറുപതോളം സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്.വടിവാള്‍ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തില്‍ ആണ് നടപടി.…

യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ആർ സിനി (50) ആണ് മരിച്ചത്.ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.…

യുഡിഎഫ് ബന്ധം ശക്തമാക്കാൻ വെല്‍ഫെയര്‍ പാര്‍ട്ടി; മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍…

കോഴിക്കോട്: യുഡിഎഫുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വെല്‍ഫെയർ പാർട്ടി. യുഡിഎഫുമായി തുടർചർച്ചകള്‍ നടക്കുമെന്നും രാഷ്ട്രീയമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു.ഇക്കാര്യത്തില്‍ യുഡിഎഫുമായി…